"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
FlamyBenny (സംവാദം | സംഭാവനകൾ) No edit summary |
FlamyBenny (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
* '''''മർത്തമറിയം ഫോറോന ചർച്ച്''' ''<br>കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് '''മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം''' . ആഗോള മരിയൻ (കന്യകാ മറിയം) തീർത്ഥാടനത്തിനും, മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്. ചരിത്രത്പ്രാധാന്യമുള്ള തീർത്താടനകേന്ദ്രമാണ് മർത്തമറിയം പള്ളി.എ. ഡി. 34-ലിൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്ന് നോമ്പ് തിരുനാൾ വളരെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടുക്കൊടുത്തിരുന്നുവെന്നത് മഹത്തായ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ്. | * '''''മർത്തമറിയം ഫോറോന ചർച്ച്''' ''<br>കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് '''മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം''' . ആഗോള മരിയൻ (കന്യകാ മറിയം) തീർത്ഥാടനത്തിനും, മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്. ചരിത്രത്പ്രാധാന്യമുള്ള തീർത്താടനകേന്ദ്രമാണ് മർത്തമറിയം പള്ളി.എ. ഡി. 34-ലിൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്ന് നോമ്പ് തിരുനാൾ വളരെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടുക്കൊടുത്തിരുന്നുവെന്നത് മഹത്തായ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ്. | ||
[[പ്രമാണം:45051 Church kvld.jpeg|Thumb|Kuravilangad church]] | |||
* '''''കാളികാവ് ദേവീക്ഷേത്രം'''''<br>കുറവിലങ്ങാടിനടുത്ത് കാളികാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രത്തിന് ഏകദേശം 2000 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു | * '''''കാളികാവ് ദേവീക്ഷേത്രം'''''<br>കുറവിലങ്ങാടിനടുത്ത് കാളികാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രത്തിന് ഏകദേശം 2000 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു | ||
[[പ്രമാണം:45051 Kalikavu Temple.jpeg|Thumb|Kalikavu Temple]] | [[പ്രമാണം:45051 Kalikavu Temple.jpeg|Thumb|Kalikavu Temple]] | ||