"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ | ||
വിദ്യാലയത്തില്‍ | വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. | ||
'''പ്രവർത്തനങ്ങള്‍''' | '''പ്രവർത്തനങ്ങള്‍''' | ||
വരി 20: | വരി 20: | ||
• കാർഷിക പ്രവരത്തനങ്ങള്‍, | • കാർഷിക പ്രവരത്തനങ്ങള്‍, | ||
• ശുചീകരണപ്രവർത്തനങ്ങള്‍ | |||
• ദിനാചരണങ്ങള്‍ | |||
''''''പുരസ്കാരങ്ങള്‍'''''''''' | ''''''പുരസ്കാരങ്ങള്‍'''''''''' |
15:11, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രവർത്തനങ്ങള്‍
• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം
• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം
• ഗാന്ധി സഹായനിധി ശേഖരണം
• ഗാന്ധി കലോല്‍സവം
• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം
• ഗാന്ധി ആൽബ നിർമ്മാണം
• ചുമർപത്രിക നിർമ്മാണം
• കാർഷിക പ്രവരത്തനങ്ങള്‍,
• ശുചീകരണപ്രവർത്തനങ്ങള്‍
• ദിനാചരണങ്ങള്‍
'പുരസ്കാരങ്ങള്‍'''''
ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു
• '2012-13'
ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം (കണിയാപുരം ഉപജില്ല) ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2013-14
ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2014-15
മികച്ച ഗാന്ധിദർശന്‍ സ്കൂള്‍ - രണ്ടാം സ്ഥാനം ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2015-16
മികച്ച ഗാന്ധിദർശന്‍ സ്കൂള്‍--- ഒന്നാം സ്ഥാനം ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം