"കുറ്റിക്കകം സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:= | [[പ്രമാണം:=13163.jpg|ലഘുചിത്രം]] | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = കുറ്റിക്കകം | | സ്ഥലപ്പേര് = കുറ്റിക്കകം |
15:08, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിക്കകം സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
കുറ്റിക്കകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | കുറ്റിക്കകം |
== ചരിത്രം ==കണ്ണുര്‍ കോര്‍പ്പറേഷനില്‍ എടക്കാട് സോണലില്‍ കുറ്റിക്കകം മുനമ്പില്‍ ആണ്
കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.1922 ല്‍ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍
സ്ഥാപിച്ചതാണ് സ്കുൂള്‍.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെ തെക്കും പടിഞ്ഞാറും ഭാഗം കടലാണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടര്‍ പരിശീലനം , സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം
== മാനേജ്‌മെന്റ് == കടയപ്രത്ത് പത്മനാഭന്‍ നമ്പ്യരുടെ കൈയില്‍ നിന്ന് 1996 ല്‍ ഇന്നത്തെ മാനേജര്‍ ടി സി പത്മനാഭന്‍ വിലക്ക് വാങ്ങി.
== മുന്‍സാരഥികള്‍ ==കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ ,ശ്രീ ചാത്തുകുട്ടി മാസ്റ്റര്‍ ,ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ , ശ്രീ സുന്ദരന്‍ ആചാരി, ശ്രീമതി കെ കാര്‍ത്ത്യായനി