"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajeeshbabukc (സംവാദം | സംഭാവനകൾ)
Sajeeshbabukc (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു.

തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു

സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.
സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.