"ജി.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47201 (സംവാദം | സംഭാവനകൾ)
No edit summary
47201 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:

==ചരിത്രം==
==ചരിത്രം==
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ ചാത്തമംഗലം ഗവ.എല്‍.പി സ്കൂള്‍ 1906 ഏപ്രില്‍ 25 ന് സ്ഥാപിതമായി.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാ ണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂര്‍, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാള്‍ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്‍റ.മാറ്റ് കൂട്ടുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്_ചാത്തമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്