"ചർച്ച് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23227 (സംവാദം | സംഭാവനകൾ)
No edit summary
23227 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
== ചരിത്രം ==
== ചരിത്രം ==
1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്‍െറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്‍മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ്
1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്‍െറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്‍മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ്
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.  
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കല്‍ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ ആനുകൂലൃം അനുവദിച്ചത്.നീഡില്‍ വര്‍ക്ക്,അറബിക് എന്നീ പുതിയ തസ്തികകള്‍ ഈ
മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.തുടര്‍ന്ന് പ്രഗല്‍ഭരായ അദ്ധ്യാപകര്‍ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ല്‍ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചന്‍ ഈ  വിദ്യാലയം എം.എ.എം
ഹൈസ്ക്കൂള്‍ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വര്‍ഷക്കാലം ഹൈസ്ക്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം 2013ല്‍ പുതിയ കെട്ടിടത്തിലേക്ക്  പ്രവര്‍ത്തനം മാറ്റി.ആധുനിക സൌകരൃങ്ങള്‍ ഒത്തിണങ്ങിയ കെട്ടിടത്തിലാണ്
ഈ  വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*  6 ക്ലാസ് മുറികൾ   
*  6 ക്ലാസ് മുറികൾ   
"https://schoolwiki.in/ചർച്ച്_എൽ_പി_എസ്_കൊരട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്