"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
== സി.വിജയ.എസ്.ഐ.സിയെ ആദരിക്കുന്നു ==
  സബ്ജില്ലാ കലോത്സവത്തിൽ രണ്ടു ദിവസങ്ങളായി നടന്ന ഏറെ വിജയകരമായ ഭക്ഷണം കമ്മിറ്റിയുടെ ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട ഫുഡ് കമ്മിറ്റി കൺവീനർ വിജയ സിസ്റ്ററിനെ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഉപജില്ല ഓഫീസർ പി വിനോദ് സർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അടുക്കും ചിട്ടിയോടും കൂടി യാതൊരുവിധ കുറവുകളും ഇല്ലാതെ ഏറെ മനോഹരമായി വിജയകരമായി ക്രമീകരിച്ച സി. വിജയ എസ്.ഐ.സിയ്ക്ക് വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിനന്ദനങ്ങൾ

<gallery>
<gallery>