"ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeja Anoop (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Sreeja Anoop (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8: വരി 8:

ഈ മഖ്ബറയും കണ്ണംകോട്ടുപാറയും തകർത്താണ് ഇന്നത്തെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്തിൻെറ ഇരമ്പൽ കേട്ടു കൊണ്ടാണ് ഇന്നിവിടത്തെ നാട്ടുകാർ ഉറങ്ങുന്നതും ഉണരുന്നതും. കണ്ണംകോട്ടുപാറയിൽ കപ്പലിറങ്ങുമെന്ന് മസ്താനകത്ത് തങ്ങളുടെ പ്രവചനമുണ്ടായിരുന്നു. അത് ശരിയായി എന്നാണ് ഇവിടുത്തുകാർ പറയുന്നത്, ആകാശക്കപ്പൽ!

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
EMEA കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
AMUPS കുമ്മിണിപ്പറമ്പ്