"കോവൂർ യു.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
== കല / സാംസ്കാരികം == | == കല / സാംസ്കാരികം == | ||
[[പ്രമാണം:Kovoor 41346.jpg| | [[പ്രമാണം:Kovoor 41346.jpg|thumb|കരടികളി]] | ||
കലാ സാംസ്കാരിക രംഗത്ത് കോവൂർ പ്രദേശം വ്യത്യസ്തമാകുന്നത് ഓണാട്ടുകരയുടെ സവിശേഷതയായ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് . അന്യം നിന്നു പോകുമായിരുന്ന നാടൻ കലയായ കരടികളിക്ക് വ്യക്തമായ പരിഗണനയും പ്രോത്സാഹനവും നല്കി പുനരുജജീവിപ്പിക്കുന്നതിൽ പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മകൾ നല്കി വരുന്ന പങ്ക് വളരെ വലുതാണ്. | കലാ സാംസ്കാരിക രംഗത്ത് കോവൂർ പ്രദേശം വ്യത്യസ്തമാകുന്നത് ഓണാട്ടുകരയുടെ സവിശേഷതയായ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് . അന്യം നിന്നു പോകുമായിരുന്ന നാടൻ കലയായ കരടികളിക്ക് വ്യക്തമായ പരിഗണനയും പ്രോത്സാഹനവും നല്കി പുനരുജജീവിപ്പിക്കുന്നതിൽ പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മകൾ നല്കി വരുന്ന പങ്ക് വളരെ വലുതാണ്. | ||