"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<!--visbot verified-chils->-->2023-24 | <!--visbot verified-chils->-->2023-24 | ||
സ്കുുൽ mixed ആകകി.[[പ്രമാണം:43013 1.jpeg| | സ്കുുൽ mixed ആകകി.[[പ്രമാണം:43013 1.jpeg|THUMP|GHS Kanniakulangara]] | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |
23:08, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം
ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത
ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര...
2023-24
ഭൂമിശാസ്ത്രം
തിരുവനന്തപുരത്ത് നിന്ന് 20 കിലോമീറ്റർ അകലെ മെയിൻ സെൻട്രൽ റോഡിലാണ് വെമ്പായം സ്ഥിതി ചെയ്യുന്നത് . ഇത് നെടുമങ്ങാട് താലൂക്കിന്റെ കീഴിലാണ് വരുന്നത് . വെമ്പായം വെമ്പായം , മാണിക്കൽ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ
- കെ പി എ സി അസീസ് , മലയാള ചലച്ചിത്ര നടൻ
- വെമ്പായം തമ്പി , മലയാള ചലച്ചിത്ര നടൻ
- കെ ജി കുഞ്ഞുകൃഷ്ണപിള്ള , മുൻ എം ൽ എ