Harisarants (സംവാദം | സംഭാവനകൾ)
No edit summary
Harisarants (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.

=== പ്രധാന ആകർഷണങ്ങൾ ===
* '''ശ്രീനാരായണ വായനശാല'''
പല വായനശാലകളും അറിയപ്പെട്ടത് നാടിന് അക്ഷരവെളിച്ചം പകരാൻ വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാന്മാരുടെ പേരിലാണ്. നാടിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു ഓരോ വായനശാലയും.
"https://schoolwiki.in/ഉപയോക്താവ്:Harisarants" എന്ന താളിൽനിന്ന് ശേഖരിച്ചത്