"ജി.എൽ.പി.എസ്.എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന അദ്ധ്യാപകന്‍=കെ.പി .ഹരിദാസൻ | | പ്രധാന അദ്ധ്യാപകന്‍=കെ.പി .ഹരിദാസൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി.കെ.അബൂബക്കർ സിദ്ധിഖ് | | പി.ടി.ഏ. പ്രസിഡണ്ട്=പി.കെ.അബൂബക്കർ സിദ്ധിഖ് | ||
|ഗ്രേഡ്=1 | |||
| സ്കൂള്‍ ചിത്രം= 48339-2.jpg | | | സ്കൂള്‍ ചിത്രം= 48339-2.jpg | | ||
}} | }} |
11:57, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.എടപ്പറ്റ | |
---|---|
വിലാസം | |
എടപ്പറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Vanathanveedu |
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണകാലത്ത് 1957 മാർച്ച് 27 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു . കരിമ്പനക്കൽ ദേവകി ടീച്ചറായിരുന്നു പ്രഥമ അധ്യാപിക .ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് എടപ്പറ്റ വാപ്പു കുരിക്കൾ 1 ഏക്കർ സ്ഥലം സംഭാവന ചെയ്തു. പുതിയ സ്വന്തമായ കെട്ടിടം ഉണ്ടായി. എടപ്പറ്റ ,പുത്തൻകുളം ,പുല്ലാനിക്കാട് ,പൊട്ടിയോടത്താൽ ,രാമൻ തിരുത്തി ,തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2980 കുട്ടികൾ ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ വിദ്യാലയത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാത് ഇക്കൊല്ലം.
ഭൗതികസൗകര്യങ്ങള്‍
7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട് ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു.
ഭരണനിര്‍വഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. {{#multimaps: 11.084005, 76.276759 | width=800px | zoom=16 }}