"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|ALPS Mavoor}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അരയന്‍കോട്
| സ്ഥലപ്പേര്= അരയന്‍കോട്

11:18, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് മാവൂർ
വിലാസം
അരയന്‍കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌.
അവസാനം തിരുത്തിയത്
22-01-2017Abinkp2002




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയന്‍കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

                      ഈ സ്കുൂളില്‍ 6 ക്ലാസ് റൂമുകള്‍,ഓഫിസ് ​മുറി, സ്റ്റോര്‍, അടുക്കള, ബാത്ത് റൂം, മൂത്രപ്പുര, കളി മുറ്റം,ലെെബ്രറി, പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടര്‍, ബെന്‍ചുകള്‍, അലമാരകള്‍, ഉച്ച ഭാഷിണി, മേശകള്‍, കസേരകള്‍, സ്റ്റൂളുകള്‍, ഏതാനും കളി ഉപകരണങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ട്..

മികവുകൾ

      ‍‍>  ഈ വര്‍ഷം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്കൂളിന് മുന്‍പിലുള്ള പുതിയ റോഡിന്റെ വശങ്ങളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. 
      >  ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി.
      > കായിക കലാ മത്സരങ്ങള്‍ കാര്യക്ഷമമാക്കി
     ‍ > പിന്നോക്കക്കാര്‍ക്ക് ഗണിതം മലയാളം ഇംഗ്ലീ‍ഷ് അറബിക് പ്രത്യേക പരിശീലനം നല്‍കുന്നു
      > വാഹന സൗകര്യം ഏര്‍പ്പെടുത്തി.
      > പത്രം, ബാല മാസികകള്‍, CDകള്‍ മുതലായവ ലഭ്യമാക്കി.
      > ബാല സഭ, ലൈബ്രറി വിതര​ണം, ഹരിത കേരളം, ദിനാചരണങ്ങള്‍, മുതലായവ കാര്യക്ഷമമാക്കി...
      > കൃഷി സ്ഥലങ്ങള്‍, ജലാശയങ്ങള്‍ മണ്‍ പാത്ര നിര്‍മാണം എന്നീ ഫീല്‍ഡ് ട്രിപ്പുകള്‍ നടത്തി.

ദിനാചരണങ്ങൾ

                   ഓണാഘോഷം, കൃസ്തുമസ്, റംസാന്‍, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങള്‍ നടത്തുന്നു..

അദ്ധ്യാപകർ

മുഹമ്മദ്.പി ക്റ്ഷ്ണകുമാര്‍ സുഭാഷിണി. മുഹ്സിന. പാത്തുമ്മ.എം.പി

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മാവൂർ&oldid=259047" എന്ന താളിൽനിന്ന് ശേഖരിച്ചത്