"എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: | വരി 111: | ||
[[പ്രമാണം:12221-view.jpg|ലഘുചിത്രം]] | [[പ്രമാണം:12221-view.jpg|ലഘുചിത്രം]] | ||
NAVAKERALAM CAMPAIGN | NAVAKERALAM CAMPAIGN[[പ്രമാണം:BS21 KSD 12221 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:BS21 KSD 12221 2.jpg|ലഘുചിത്രം]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
12:49, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ | |
---|---|
വിലാസം | |
ബേക്കൽ 671316 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9495179947 |
ഇമെയിൽ | ialpsbekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കല് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സപ്‌ന വി വി |
അവസാനം തിരുത്തിയത് | |
01-11-2024 | 12221 |
കാസർഗോഡ് ജില്ലയിൽ ബേക്കൽ സബ്ജില്ലയിൽ സ്ഥിതിചെയ്യുന്നു .
ചരിത്രം
കാസറഗോഡ് ജില്ലയിൽ പള്ളിക്കര പഞ്ചായത്തിൽ ബേക്കൽ ജംഗ്ഷനിൽ നിന്ന് അൽപം തെക്കുമാറി ബേക്കൽ മൈതാനത്തിന്റെ അരികിലായി ബേക്കൽ എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
1924 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുസ്ലീം ന്യൂനപക്ഷ മേഖലയായ ബേക്കൽ പ്രദേശത്ത് അന്നുമുതൽ ഇങ്ങോട്ടുള്ള കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി.
2009 ൽ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തൽപരനും ഉദാരമതിയുമായ ശ്രീ ബേക്കൽ മുഹമ്മദ് സാലിഹ് എന്ന മാന്യവ്യക്തി ഈ സ്ഥാപനം ഏറ്റെടുത്തു. അതോടെ സ്കൂൾ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ഭൗതികമായ പരിമിതികൾ കൊണ്ടും കുടിവെള്ളത്തിന്റെയും പ്രാഥമിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലവും പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2010ൽ അദ്ദേഹം പുതുക്കിപ്പണിയുകയും കാസറഗോഡ് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പ്രൈമറി സ്‍കൂളുകളിൽ ഒന്നായി മാറുകയും ചെയ്‍തു.
ബേക്കൽ ഉപജില്ലയിൽ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 450 ൽ പരം കുട്ടികൾ പഠിക്കുന്നു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
https://kite.kerala.gov.in/KITE/
ഭൗതികസൗകര്യങ്ങൾ
അദ്ധ്യാപകരുടെ പേര്
1.സപ്‌ന വി വി (ഹെഡ് മിസ്ട്രസ് )
2.അബ്ദുൽമജീദ് കെ (സീനിയർ അസിസ്റ്റന്റ് )
3.മഞ്ജുളവേണി പി വി (അസിസ്റ്റന്റ് ടീച്ചർ )
4.ജിത വി (അസിസ്റ്റന്റ് ടീച്ചർ )
5.രാധാമണി സി വി (അസിസ്റ്റന്റ് ടീച്ചർ )
6.പ്രീത പി വി (അസിസ്റ്റന്റ് ടീച്ചർ )
7.നിഷ പി വി (അസിസ്റ്റന്റ് ടീച്ചർ )
8.രാജേശ്വരി കെ (അസിസ്റ്റന്റ് ടീച്ചർ )
9.ജിൻസിതോമസ് (അസിസ്റ്റന്റ് ടീച്ചർ )
10.ഫാത്തിമത് റഫീദ ബി എം (J.L.T അറബിക് )
11.അശ്വിൻ രാജ് എ വി (അസിസ്റ്റന്റ് ടീച്ചർ )
12.തുഷാര കെ സി (പ്രോട്ടക്റ്റഡ് ടീച്ചർ )
മാനേജ്‌മെന്റ്
ക്രമ നമ്പർ | മാനേജരുടെ പേര് | കാലയളവ് | |
---|---|---|---|
1 | ബേക്കൽ മുഹമ്മദ് സാലിഹ് | ഫ്രം 2010 | |
2 | |||
3 |
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
- ......................
- ......................
- ....................
- .............................
NAVAKERALAM CAMPAIGN
സ്കൂൾ ഫോട്ടോകൾ
BS21 KSD 12221 2.jpg
വഴികാട്ടി
https://www.openstreetmap.org/#map=19/33.10113/75.15669
*പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന റോഡിൽ കൂടി 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|