"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:


== പ്രശംസ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
2016-17 അധ്യയന വര്‍ഷത്തില്‍ '''പാലോട് ഉപ ജില്ലാ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റ്,ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ സെക്കന്റ്,പാലോട് ഉപജില്ലാ കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യനുമാണ്.'''
'''പാലോട് ഉപജില്ലാ ശാസ്ത്ര മേളയില്‍ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഓവറോള്‍ കിരീടവും,പ്രവര്‍ത്തി പരിചയമേളയില്‍ രണ്ടാം സ്ഥാനവും,തത്സമയ പ്രവര്‍ത്തിപരിചയത്തില്‍ ഒന്നാംസമ്മാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയര്‍ കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിര്‍മ്മാണത്തിലും,വു‍ഡ് കാര്‍വിങ്ങിലും രണ്ടാം സ്ഥാനവും''' നേടി നമ്മുടെ വിദ്യാലയം മുന്‍ വര്‍ഷങ്ങളിലേതു പോലെ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
'''റവന്യൂജില്ലാതലത്തില്‍ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.'''


====വഴികാട്ടി==
====വഴികാട്ടി==

00:46, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൽ പി എസ് ഭരതന്നൂർ
വിലാസം
ഭരതന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
22-01-201742603





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

2016-17 അധ്യയന വര്‍ഷത്തില്‍ പാലോട് ഉപ ജില്ലാ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റ്,ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ സെക്കന്റ്,പാലോട് ഉപജില്ലാ കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യനുമാണ്. പാലോട് ഉപജില്ലാ ശാസ്ത്ര മേളയില്‍ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഓവറോള്‍ കിരീടവും,പ്രവര്‍ത്തി പരിചയമേളയില്‍ രണ്ടാം സ്ഥാനവും,തത്സമയ പ്രവര്‍ത്തിപരിചയത്തില്‍ ഒന്നാംസമ്മാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയര്‍ കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിര്‍മ്മാണത്തിലും,വു‍ഡ് കാര്‍വിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുന്‍ വര്‍ഷങ്ങളിലേതു പോലെ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു. റവന്യൂജില്ലാതലത്തില്‍ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

==വഴികാട്ടി

{{#multimaps: 8.7624705,76.9852245| zoom=12 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ഭരതന്നൂർ&oldid=258451" എന്ന താളിൽനിന്ന് ശേഖരിച്ചത്