"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
37037 (സംവാദം | സംഭാവനകൾ)
വരി 53: വരി 53:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.
        മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബില്‍ഡിംഗില്‍ യു.പി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങല്‍ സ്കുളില്‍ ക്രമീകരിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണകുട്ടികള്‍ക്കു പ്രത്യേകം ശുചിമുറികള്‍,
 
      ബേസില്‍ ഹാള്‍ എന്ന പേരില്‍ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകള്‍ പൂര്‍വ് വിദ്യാര്‍ത്ഥികള്‍ നല്‍കി. ഇതു കൂടാതെ ഒരു ഓപ്പന്‍ എയ്ര്‍ സ്റ്റേജും ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
      വിപുലമായ ലൈബ്രറിയും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.
കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയന്‍സ് ലാബുകള്‍ നിലവിലുണ്ട്.  വിപുലമായ കമ്പ്യൂട്ടര്‍ ലാബും. അതില്‍ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റല്‍ ലാബും ഉ​ണ്ട് - ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
<gallery>
<gallery>
Image:SM3.JPG |100 px|left|  
Image:SM3.JPG |100 px|left|  
</gallery>
</gallery>
[[സ്മാര്‍റ്റ് റൂമ് ]]
[[സ്മാര്‍റ്റ് റൂമ് ]]
== കുരിശിന്‍ തൊട്ടി ==
== കുരിശിന്‍ തൊട്ടി ==
കാവല്‍ പിതാവായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ കുരിശിന്‍ തൊട്ടിയില്‍ പ്രാര്‍ത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയില്‍ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നല്‍ക്കുന്നു.
കാവല്‍ പിതാവായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ കുരിശിന്‍ തൊട്ടിയില്‍ പ്രാര്‍ത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയില്‍ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നല്‍ക്കുന്നു.
"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്