"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) |
||
| വരി 188: | വരി 188: | ||
==='''<u><big>നവംബർ 4 </big></u>'''=== | ==='''<u><big>നവംബർ 4 </big></u>'''=== | ||
GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസാഥാനതല മത്സരത്തിന് അർഹത നേടി. | GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസാഥാനതല മത്സരത്തിന് അർഹത നേടി. | ||
==='''<u><big>നവംബർ 6 | ==='''<u><big>നവംബർ 6 ഫുട്ബോൾ- ജേഴ്‌സി പ്രകാശനം </big></u>'''=== | ||
പള്ളിക്കര ഹയർ സെക്കന്ററി സ്കൂളിലെ ഫുട്ബോൾ ടീമിനുള്ള ജേഴ്‌സി പ്രകാശനകർമ്മം ബേക്കൽ സി ഐ യു പി വിപിൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഷാനവാസ് എം ബി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സർ, ഹെഡ്‍മാസ്റ്റർ സുരേഷ് സർ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമായി. | പള്ളിക്കര ഹയർ സെക്കന്ററി സ്കൂളിലെ ഫുട്ബോൾ ടീമിനുള്ള ജേഴ്‌സി പ്രകാശനകർമ്മം ബേക്കൽ സി ഐ യു പി വിപിൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഷാനവാസ് എം ബി, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സർ, ഹെഡ്‍മാസ്റ്റർ സുരേഷ് സർ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമായി. | ||
==='''<u><big>നവംബർ 7 </big></u>'''=== | ==='''<u><big>നവംബർ 7 </big></u>'''=== | ||
SEED പച്ചക്കറി വിളവെടുപ്പ് ഹെഡ്‍മാസ്റ്റർ സുരേഷ് സർ നിർവഹിച്ചു ഉച്ചഭക്ഷണത്തിലേക്ക് നൽകി. | SEED പച്ചക്കറി വിളവെടുപ്പ് ഹെഡ്‍മാസ്റ്റർ സുരേഷ് സർ നിർവഹിച്ചു ഉച്ചഭക്ഷണത്തിലേക്ക് നൽകി. | ||