"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതി… |
No edit summary |
||
| വരി 1: | വരി 1: | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയില്‍ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. | എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയില്‍ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. | ||
| വരി 7: | വരി 10: | ||
സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്മാസ്റ്ററായി എ.എ. അബ്ദുല്‍ നാസറുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്. | സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്മാസ്റ്ററായി എ.എ. അബ്ദുല്‍ നാസറുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്. | ||
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. | പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||