"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
വനിത ശിശു വികസന വകുപ്പിന്റെയും വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. "ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ് നയിച്ചത് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ മിസ്റ്റർ ജോസഫ് വയനാട് ആയിരുന്നു. കുട്ടികൾക്ക് പലതരത്തിലുള്ള ആക്ടിവിറ്റുകൾ നൽകിയാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് .കുട്ടികൾ വളരെ തൽപരരായിരുന്നു .രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി. | വനിത ശിശു വികസന വകുപ്പിന്റെയും വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. "ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ് നയിച്ചത് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ മിസ്റ്റർ ജോസഫ് വയനാട് ആയിരുന്നു. കുട്ടികൾക്ക് പലതരത്തിലുള്ള ആക്ടിവിറ്റുകൾ നൽകിയാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് .കുട്ടികൾ വളരെ തൽപരരായിരുന്നു .രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി. | ||
<big><span style="color:green"> "മൽഹാർ 2K24" ബോധവൽക്കരണ ക്ലാസ് </span></big> | |||
സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ധനേഷ് ദാമോദർ ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജെസ്‌ന മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി അവസാനിച്ചു. | |||
<big><span style="color:green"> വനം വന്യജീവി വാരാഘോഷം </span></big> | |||
കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ് വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
<big><span style="color:green"> കാടറിവ് </span></big> | |||
കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷന്റെ നേതൃത്വത്തിൽ എസ്പിസിയിലെ കുട്ടികൾക്കായി 'കാടറിവ്' എന്ന പേരിൽ മംഗലശ്ശേരിമല യുടെ വിവിധ ഭാഗങ്ങളായ ചിറപ്പുല്ല് ഫോറസ്റ്റ് ഭാഗത്തേക്ക് യാത്ര നടത്തി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീമതി ഷൈബി ആയിരുന്നു കുട്ടികൾക്ക് വളരെ നല്ല അനുഭവമായിരുന്നു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ സുരേന്ദ്രൻ, ശ്രീ മനോജ് ശ്രീ സ്റ്റീഫൻ എന്നിവരാണ്. 40 ഓളം കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കുചേർന്നു. കുട്ടികൾക്ക് കാടിനെക്കുറിച്ചും വനത്തെക്കുറിച്ചും പല വനമേഖലയെകുറിച്ചും വിവിധ മലകളെ ക്കുറിച്ചും ഉള്ള ക്ലാസ്സ് മലയ്ക്കു മുകളിലെ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഫോറസ്റ്റ് ഓഫീസർ വിവരിച്ചു കൊടുത്തു. | |||
സൃഷ്ടികൾ | സൃഷ്ടികൾ | ||