"വരിശ്യക്കുനി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്= പവിത്രന്.കെ.പി കുഞ്ഞിപ്പറമ്പത്ത് | | പ്രധാന അദ്ധ്യാപകന്= പവിത്രന്.കെ.പി കുഞ്ഞിപ്പറമ്പത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഹാജറ.വി.പി | | പി.ടി.ഏ. പ്രസിഡണ്ട്=ഹാജറ.വി.പി | ||
| സ്കൂള്‍ ചിത്രം= school- | | സ്കൂള്‍ ചിത്രം= school- /home/pavithran/Desktop/16205_varissiakkunimlps.png| | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍ | == ചരിത്രം വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍ | ||
ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന് മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല് കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. | ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന് മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല് കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. | ||
ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ | |||
ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കര്‍, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാന് എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു.== | |||
കെ അബ്ദുറഹിമാന് എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു.== | |||
== ഭൗതികസൗകര്യങ്ങള്അഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആര് കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആര് കെട്ടിടം, 4കമ്പ്യട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് കണക്ഷന്, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈല്‍സ് പാകിയ ബാത്റൂമും യൂറിനലും,ടൈല്‍സ് പാകിയ അടുക്കള എന്നിവ == | == ഭൗതികസൗകര്യങ്ങള്അഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആര് കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആര് കെട്ടിടം, 4കമ്പ്യട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് കണക്ഷന്, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈല്‍സ് പാകിയ ബാത്റൂമും യൂറിനലും,ടൈല്‍സ് പാകിയ അടുക്കള എന്നിവ == |
22:53, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വരിശ്യക്കുനി എം എൽ പി എസ് | |
---|---|
വിലാസം | |
വരിശ്ശ്യക്കുനി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Pavithran K P |
................................ == ചരിത്രം വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍
ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന് മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല് കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്ഒഞ്ചിയംവെള്ളികുളങ്ങര,വൈക്കിലശേരി,വരിശ്യക്കുനി,മുട്ടുങ്ങല്‍,എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു അക്കാലങ്ങളില്‍ മുസ്ളിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കര്‍, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാന് എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു.==
ഭൗതികസൗകര്യങ്ങള്അഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആര് കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആര് കെട്ടിടം, 4കമ്പ്യട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് കണക്ഷന്, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈല്‍സ് പാകിയ ബാത്റൂമും യൂറിനലും,ടൈല്‍സ് പാകിയ അടുക്കള എന്നിവ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ശ്രീ ശങ്കരക്കുറുപ്പ് ശ്രീ കുഞ്ഞബ്ദുള്ള പി വി ശ്രീമതി ശാന്തകുമാരി എന്‍ പി ശ്രീ ദാമോദരന്‍ വി പി ശ്രീ അശോകന് പി സി == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ 1ശ്രീമതി ഇന്ദിര 2 ശ്രീ അബ്ദുറഹിമാമന് കെ എം 3 ശ്രീമതി ഖമര്ബാന് 4ശ്രീസുകുമാരന്‍ 5 ശ്രീ മഹമൂദ് 6 ശ്രീ മതി സുലോചന 7ശ്രീമതി നളിനി സി കെ 8 ശ്രീമതി വിനീത പി
:
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps11.639697, 75.588708 |zoom=13}}