"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
No edit summary
26036 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' ===

2023-24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ബബിന്റെയും  സോഷ്യൽ സയൻസ് ക്ബബിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.  വിദ്യാർത്ഥികളിൽ  വളർന്നുവരുന്ന  ലഹരിയുടെ സാധ്യതകളിൽ ഇല്ലാതാക്കുവാൻ മാതാപിതാക്കളുടെ സഹായത്തോടെ വേണ്ട നടപടികളും സ്കൂൾ അധികൃതരും സ്വീകരിച്ചു വരുന്നു.

==കെയർ ഫുൾ പാരന്റിംഗ്==
==കെയർ ഫുൾ പാരന്റിംഗ്==
ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.  ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി.

വരി 15: വരി 15:
==ജാഗ്രത സമിതി രൂപീകരണം==
==ജാഗ്രത സമിതി രൂപീകരണം==
സ്കൂൾ ജാഗ്രത കമ്മിറ്റിയുടെ രൂപീകരണത്തിനായി ഓഗസ്റ്റ് മാസം രണ്ടാം തിയതി യോഗം ചേരുകയുണ്ടായി.  വിദ്യാർത്ഥികളിൽ നയിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു.  സമിതി പ്രവർത്തനങ്ങളുടെ അധ്യക്ഷയായി പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യൻ, കോഡിനേറ്റർ ശ്രീമതി വിനീത (കായികാധ്യാപിക), ജോയിന്റ് കോഡിനേറ്റർ സി.ജിനി വർഗ്ഗീസ്(മലയാള അധ്യാപിക), മറ്റ് ഭാരവാഹികൾ ശ്രീ ലിൻസ് എബ്രഹാം (പി ടി എ പ്രസിഡന്റ്), ശ്രീ ജോസഫ് കെ ജി (പി ടി എ വൈസ് പ്രസിഡന്റ്), ശ്രീമതി ആശ ജെൻസൺ (എം പി ടി എ പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.

==സ്കൂൾ പത്രം==
"ലഹരിക്കെതിരെ കൈകോർത്ത്" എന്ന് പേരിൽ ഒരു സ്കൂൾപത്രം മാധ്യമവിഭാഗം ഭരണസമിതി പുറത്തിറക്കി. എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോകളും വാർത്തകളും വിപുലമായ രീതിയിൽ അച്ചടിച്ചിറക്കിയതിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സി.സിജയും കുട്ടികളും വലിയ പങ്കു വഹിച്ചു.