"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === | === '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === | ||
2023-24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ബബിന്റെയും സോഷ്യൽ സയൻസ് ക്ബബിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു. വിദ്യാർത്ഥികളിൽ വളർന്നുവരുന്ന ലഹരിയുടെ സാധ്യതകളിൽ ഇല്ലാതാക്കുവാൻ മാതാപിതാക്കളുടെ സഹായത്തോടെ വേണ്ട നടപടികളും സ്കൂൾ അധികൃതരും സ്വീകരിച്ചു വരുന്നു. | |||
==കെയർ ഫുൾ പാരന്റിംഗ്== | ==കെയർ ഫുൾ പാരന്റിംഗ്== | ||
ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി. | ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി. | ||