"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
==ക്ലാസ്സ് റൂമിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ== | ==ക്ലാസ്സ് റൂമിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ== | ||
ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന്ക്ലാസ് റൂമിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം മത്സരവും സംഘടിപ്പിച്ചു. | ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന്ക്ലാസ് റൂമിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം മത്സരവും സംഘടിപ്പിച്ചു. | ||
==ഷോർട്ട് ഫിലിം നിർമ്മാണവും പ്രവർത്തനവും== | |||
"ജോമോന്റെ അതിജീവനം"എന്ന പേരിൽ ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക നൂറ്റാണ്ടിൽ വിദ്യാർത്ഥികളെ വലയം ചെയ്യുന്ന സൗഹൃദങ്ങൾ പോലും കുട്ടികളെ തെറ്റിലേക്കും തിന്മയിലേക്ക് നയിക്കുന്നുവെന്നും തെറ്റുും ശരിയും തിരിച്ചറിഞ്ഞ് നന്മയെ ചേർത്ത് നിർത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്ന ഒരു സന്ദേശമായിരുന്നു ഷോർട്ട് ഫിലിം പങ്കുവച്ചത്. | |||
==ജാഗ്രത സമിതി രൂപീകരണം== | |||
സ്കൂൾ ജാഗ്രത കമ്മിറ്റിയുടെ രൂപീകരണത്തിനായി ഓഗസ്റ്റ് മാസം രണ്ടാം തിയതി യോഗം ചേരുകയുണ്ടായി. വിദ്യാർത്ഥികളിൽ നയിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു. സമിതി പ്രവർത്തനങ്ങളുടെ അധ്യക്ഷയായി പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യൻ, കോഡിനേറ്റർ ശ്രീമതി വിനീത (കായികാധ്യാപിക), ജോയിന്റ് കോഡിനേറ്റർ സി.ജിനി വർഗ്ഗീസ്(മലയാള അധ്യാപിക), മറ്റ് ഭാരവാഹികൾ ശ്രീ ലിൻസ് എബ്രഹാം (പി ടി എ പ്രസിഡന്റ്), ശ്രീ ജോസഫ് കെ ജി (പി ടി എ വൈസ് പ്രസിഡന്റ്), ശ്രീമതി ആശ ജെൻസൺ (എം പി ടി എ പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു. | |||