"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം (മൂലരൂപം കാണുക)
21:57, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
കോട്ടയം നഗരത്തില്‍ നിന്നും16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂര്‍ റൂട്ടീല്‍ അയര്‍ക്കുന്നം നവില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ .'''നരിവേലി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം നഗരത്തില്‍ നിന്നും16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂര്‍ റൂട്ടീല്‍ അയര്‍ക്കുന്നം നവില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ .'''നരിവേലി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ഒക്ടോബറില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1960 ഒക്ടോബറില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് വിദ്യാലയംസ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ട ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വി.എം.തോമസ് ആയിരുന്നു. ആദ്യ ലോക്കല്‍ മാനേജര്‍ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.2000-ത്തില്‍ വിദ്യാലയത്തിലെ.അയര്‍ക്കുന്നം പള്ളീക്ക് ഒരു എല്‍.പി.സ്ക്കൂള്‍ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാന്‍ ബുദ്ധീമുട്ടുവന്നപ്പോള്‍,പള്ളീക്ക് സ്ക്കൂള്‍ സര്‍ക്കാരീനെ ഏല്‍പ്പിക്കേണ്ടതായി വന്നു.കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു.എങ്കിലും അത് സഫലമായത് 1960 ല്‍ മാത്ര മാണ്.അതിന് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA,ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തില്‍,വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കല്‍ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു. | ||
സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് | ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ല്‍ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ.ഉമ്മന്‍ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂര്‍,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തില്‍ ദേശസ്നേഹികളായ സജ്ജനങ്ങള്‍ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടര്‍ന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂള്‍ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂള്‍,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴീഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ല്‍ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാര്‍ത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവര്‍ഷത്തിന്റെ നെറുകയില്‍ ചാര്‍ത്തിയ പൊന്‍തൂവലായി എക്കാലവും വിരാജിക്കും.. | ||
1960-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്്കൂളായി. 1982-ല്‍ ഹൈസ്കൂളായും | |||
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വി.എം.തോമസ് ആയിരുന്നു. | |||
ആദ്യ ലോക്കല്‍ മാനേജര്‍ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ | |||
മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന | |||
കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ. | |||
അയര്‍ക്കുന്നം പള്ളീക്ക് ഒരു എല്‍.പി.സ്ക്കൂള്‍ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാന്‍ ബുദ്ധീമുട്ടുവന്നപ്പോള്‍,പള്ളീക്ക് സ്ക്കൂള്‍ സര്‍ക്കാരീനെ ഏല്‍പ്പിക്കേണ്ടതായി വന്നു.കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു.എങ്കിലും അത് സഫലമായത് 1960 ല്‍ മാത്ര മാണ്.അതിന് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA,ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തില്‍,വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കല്‍ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു. | |||
ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ല്‍ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ.ഉമ്മന്‍ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂര്‍,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തില്‍ ദേശസ്നേഹികളായ സജ്ജനങ്ങള്‍ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടര്‍ന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂള്‍ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്. | |||
പാലാ വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂള്‍,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴീഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ല്‍ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാര്‍ത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവര്‍ഷത്തിന്റെ നെറുകയില്‍ ചാര്‍ത്തിയ പൊന്‍തൂവലായി എക്കാലവും വിരാജിക്കും.. | |||
== Golden Jubilee Valedictory Celebrations== | == Golden Jubilee Valedictory Celebrations== | ||
PROGRAMME | PROGRAMME | ||
1.Prayer Song School Choir | 1.Prayer Song School Choir |