"ഉപയോക്താവ്:Gupsnilakkamukku" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(മുന്‍കാല വീദ്വാന്‍മാരായ സാരഥികള്‍)
വരി 2: വരി 2:

       ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിന്‍റെ സ്ഥാപിത വര്‍ഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവര്‍ പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാന്‍കഴിഞ്ഞു. ഈ വിദ്യാലയത്തില്‍ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാര്‍ത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിന്‍റെ വളര്‍ച്ചയുടെ - വികസനത്തിന്‍റെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്നേഹത്തിന്‍റേയും - ഐക്യത്തിന്‍റേയും അറിവിന്‍റേയും പൊന്‍പ്രഭ തൂകി നിന്ന സ്കൂള്‍ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു ചില സാമൂഹിക ദ്രോഹികള്‍.

  സ്ഥാപിതമായി ഏറെക്കാലം കഴിയും മുമ്പേ തൂ വച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി പല വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട് കത്തിയമര്‍ന്ന് കരുവാളിച്ച മുഖവുമായി നിന്ന വിദ്യാദേവതയുടെ വിലാപം നാട്ടിന്‍റെ വിലാപമായി മാറാന്‍ഏറെ കാത്തിരിക്കേണ്ടിവന്നില്ല. തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം ഉദ്ഘോഷിച്ചുകൊണ്ട് കടന്നുവന്നവര്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ പുതിയൊരു കെടാവിളക്ക് സ്ഥാപിച്ചു.
    കാലം മനുഷ്യ ശരീരത്തെ നശ്വരമാക്കുന്നു. എന്നാല്‍ ശരീരത്തിന്‍റെ നശ്വരതയ്ക്കുമപ്പുറം ചിലര്‍ മനുഷ്യമനസ്സുകളില്‍ അനശ്വരമാകുന്നു. അതില്‍ ഒരാളാണ് ചിറയില്‍ കുഞ്ഞുകൃഷ്ണന്‍ മുതലാളി. സ്കൂള്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ കര്‍പഥം ആയിരുന്നു ഈ സ്കൂളിന്‍റെ നേതൃത്വം. അതായിരുന്നു ഈ സ്കൂളിന്‍റെ പുന:സ്ഥാപന നേതൃത്വം. പുന:സ്ഥാപനത്തോടൊപ്പം ഇതൊരു യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
    ഈ സ്കൂളില്‍ പഠിച്ച് ജീവിതത്തിന്‍റെ നാനാതുറകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ഏറെയാണ്. ഓരോരുത്തരുടേയും പേര് എടുത്തു പറയാന്‍ തുടങ്ങിയാല്‍ അതിനൊരു അവസാനം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒന്ന് രണ്ട് പേരുകള്‍ എടുത്തുപറയാതെ നിവൃത്തിയില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ആദ്യത്തെ കളക്ടറായ ശ്രീ. അബ്ദള്‍സലാം IAS തിരു-കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ. കുഞ്ഞുരാമന്‍ ഇങ്ങനെ നീളുന്നു ആ പട്ടിക.
    1975-86 കാലഘട്ടം ഈ സ്കൂള്‍ ചരിത്രത്തിന്‍റെ സുവര്‍ണ്ണകാലം ആയിരുന്നുവെന്ന് കണക്കാക്കാം. നീണ്ട 11 വര്‍ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിച്ച താഴെവെട്ടൂര്‍ സ്വദേശിയായ ശ്രീമാന്‍ അമാനുള്ള സാറിന്‍റെ ഭരണ സാരഥ്യം ഈ സ്കൂളിനെ പ്രശസ്തിയുടെ നെറുകയില്‍ എത്തിക്കാന്‍ സഹായിച്ചു എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. തുടര്‍ന്നു വന്ന കര്‍മ്മോത്സുകരായ എല്ലാ സാരഥികളും ഇന്നേവരെ അതിനൊരു മങ്ങലേല്‍പ്പിച്ചിട്ടില്ലാ എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സ്കൂളി‍ പ്രഥമാദ്ധ്യാപകനായിരിക്കേ 1989-ല്‍ മികച്ച പ്രഥമാദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡു നേടിയ ശ്രീമാന്‍ റഷീദ് സാര്‍ ഇതിനൊരുത്തമോദാഹരണമാണ്.

21:11, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊട്ടു വണങ്ങുന്ന തീര ഭൂമിയില്‍ സാക്ഷാല്‍ ധര്‍മ്മശാസ്താവിന്‍റെ അനുഗ്രഹത്താല്‍ പവിത്രമായിത്തീര്‍ന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമപഞ്ചായത്തിന്‍റെ 9 -വാര്‍ഡില്‍ അഭിമാനാര്‍ഹമായ പാരമ്പര്യത്തിന്‍റേയും മഹത്തായ ഭൂതകാലത്തിന്‍റേയും സ്മരണകളുയര്‍ത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം. ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ച ഈ നാട്ടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിന്‍റെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിന്‍റെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.

     ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിന്‍റെ സ്ഥാപിത വര്‍ഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവര്‍ പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാന്‍കഴിഞ്ഞു. ഈ വിദ്യാലയത്തില്‍ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാര്‍ത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിന്‍റെ വളര്‍ച്ചയുടെ - വികസനത്തിന്‍റെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്നേഹത്തിന്‍റേയും - ഐക്യത്തിന്‍റേയും അറിവിന്‍റേയും പൊന്‍പ്രഭ തൂകി നിന്ന സ്കൂള്‍ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു ചില സാമൂഹിക ദ്രോഹികള്‍.
  സ്ഥാപിതമായി ഏറെക്കാലം കഴിയും മുമ്പേ തൂ വച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി പല വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട് കത്തിയമര്‍ന്ന് കരുവാളിച്ച മുഖവുമായി നിന്ന വിദ്യാദേവതയുടെ വിലാപം നാട്ടിന്‍റെ വിലാപമായി മാറാന്‍ഏറെ കാത്തിരിക്കേണ്ടിവന്നില്ല. തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം ഉദ്ഘോഷിച്ചുകൊണ്ട് കടന്നുവന്നവര്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ പുതിയൊരു കെടാവിളക്ക് സ്ഥാപിച്ചു. 
   കാലം മനുഷ്യ ശരീരത്തെ നശ്വരമാക്കുന്നു. എന്നാല്‍ ശരീരത്തിന്‍റെ നശ്വരതയ്ക്കുമപ്പുറം ചിലര്‍ മനുഷ്യമനസ്സുകളില്‍ അനശ്വരമാകുന്നു. അതില്‍ ഒരാളാണ് ചിറയില്‍ കുഞ്ഞുകൃഷ്ണന്‍ മുതലാളി. സ്കൂള്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ കര്‍പഥം ആയിരുന്നു ഈ സ്കൂളിന്‍റെ നേതൃത്വം. അതായിരുന്നു ഈ സ്കൂളിന്‍റെ പുന:സ്ഥാപന നേതൃത്വം. പുന:സ്ഥാപനത്തോടൊപ്പം ഇതൊരു യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 
   ഈ സ്കൂളില്‍ പഠിച്ച് ജീവിതത്തിന്‍റെ നാനാതുറകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ഏറെയാണ്. ഓരോരുത്തരുടേയും പേര് എടുത്തു പറയാന്‍ തുടങ്ങിയാല്‍ അതിനൊരു അവസാനം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒന്ന് രണ്ട് പേരുകള്‍ എടുത്തുപറയാതെ നിവൃത്തിയില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ആദ്യത്തെ കളക്ടറായ ശ്രീ. അബ്ദള്‍സലാം IAS തിരു-കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ. കുഞ്ഞുരാമന്‍ ഇങ്ങനെ നീളുന്നു ആ പട്ടിക.
    1975-86 കാലഘട്ടം ഈ സ്കൂള്‍ ചരിത്രത്തിന്‍റെ സുവര്‍ണ്ണകാലം ആയിരുന്നുവെന്ന് കണക്കാക്കാം. നീണ്ട 11 വര്‍ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിച്ച താഴെവെട്ടൂര്‍ സ്വദേശിയായ ശ്രീമാന്‍ അമാനുള്ള സാറിന്‍റെ ഭരണ സാരഥ്യം ഈ സ്കൂളിനെ പ്രശസ്തിയുടെ നെറുകയില്‍ എത്തിക്കാന്‍ സഹായിച്ചു എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. തുടര്‍ന്നു വന്ന കര്‍മ്മോത്സുകരായ എല്ലാ സാരഥികളും ഇന്നേവരെ അതിനൊരു മങ്ങലേല്‍പ്പിച്ചിട്ടില്ലാ എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സ്കൂളി‍ പ്രഥമാദ്ധ്യാപകനായിരിക്കേ 1989-ല്‍ മികച്ച പ്രഥമാദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡു നേടിയ ശ്രീമാന്‍ റഷീദ് സാര്‍ ഇതിനൊരുത്തമോദാഹരണമാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Gupsnilakkamukku&oldid=257536" എന്ന താളിൽനിന്ന് ശേഖരിച്ചത്