"പനാടേമ്മൽ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
 
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| വിദ്യാഭ്യാസ ജില്ല=XXXXXX
| റവന്യൂ ജില്ല=XXXXXX
| സ്കൂള്‍ കോഡ്=XXXXXX
| സ്ഥാപിതവര്‍ഷം= XXXX
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| പിന്‍ കോഡ്= XXXXXX
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| ഉപ ജില്ല=XXXXXX
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= XX
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX         
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
}}
................................
== ചരിത്രം ==
.{{prettyurl|Panademmal MUP School}}
.{{prettyurl|Panademmal MUP School}}
{{Infobox AEOSchool
{{Infobox AEOSchool
വരി 78: വരി 51:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
    അഴിയൂര്‍ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്  
  അഴിയൂര്‍ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഒരു നറ്റാണ്ട് മുന്‍പ് സ്താപിതമായ പനാടേമ്മല്‍ എം യു പി സ്ക്കൂള്‍ പ്രദേശത്തെ   വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങള്‍ കാഴ്ചവെകികുകയുണ്ടായി 2002മുതല്‍ 2005 വരെ  അറബിക് കലാമേളയില്‍  ഉപജീല്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണല്‍ കേന്‍സര്‍ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തില്‍ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവല്‍ക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷന്‍ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സര്‍ട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോല്‍സാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്
    ഒരു നറ്റാണ്ട് മുന്‍പ് സ്താപിതമായ പനാടേമ്മല്‍ എം യു പി സ്ക്കൂള്‍ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക്
  പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തില്‍ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികള്‍ വലിയ ശ്രദ്ധ നേടി  
    ഒട്ടേറെ നാട്ടങ്ങള്‍ കാഴ്ചവെകികുകയുണ്ടായി 2002മുതല്‍ 2005 വരെ  അറബിക് കലാമേളയില്‍  ഉപജീല്ലാ  
    തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണല്‍ കേന്‍സര്‍ സെന്ററും
    ഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തില്‍ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധ
    വല്‍ക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന  
    അവാര്‍ഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷന്‍ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ള
    ട്രോഫയും സര്‍ട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായി
    ഇഗ്ലീഷ് ഭാഷാ പ്രോല്‍സാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്
    പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തില്‍ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കും
    മലയാളം തുടങ്ങയ പരിപാടികള്‍ വലിയ ശ്രദ്ധ നേടി  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
വരി 106: വരി 70:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11°41'19.0"N 75°33'27.4"E |zoom=13}}
{{#multimaps:11.688617, 75.557604 |zoom=13}}
 
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
 
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#


==വഴികാട്ടി==
=.
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}

21:07, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

.

പനാടേമ്മൽ എം യു പി എസ്
വിലാസം
ചോമ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-01-2017Sidheeq m




. ................................

ചരിത്രം

  അഴിയൂര്‍ പഞ്ചായത്ത് കോറോത്ത് റോഡില്‍ 1903 ല്‍ സ്ഥാപിക്കപ്പെട്ട ലോവര്‍ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മല്‍ എം യു പി സ്ക്കള്‍. അഴിയൂര്‍          പഞ്ചായത്തിലെ കോറോത്ത് റോഡ് ഭാഗത്ത് ന്യൂന പക്ഷ വിഭാഗത്തില്‍പെട്ട മുസ്ലീംങ്ങളാണ് കൂടുതല്‍ താമസിക്കുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത്തിന് വേണ്ടിയാണ് ഈ        പ്രദേശത്ത് വിദ്യാഭ്യാസ തല്‍പ്പരമായ ചില മഹത് വ്യക്തികള്‍ ഈ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. ഓലഷെഡില്‍ ഓത്ത് പള്ളിയായിട്ടാണ് ഈ വിദ്യാലയത്തിന് തുടക്കം.പ്കൃതിദത്തമായി കിഴക്ക് മയ്യഴിപ്പുഴയും തെക്ക് ഭാഗത്ത് വലിയ തോടും നെല്‍പ്പാടങ്ങളുമായിരുന്നതിലും തെക്ക് കിഴക്ക് ഭാഗത്ത് ജനവാസം തീരെ കുറവാണ്. കല്ലാമല ഭാഗത്തുളള കുട്ടികളായിരുന്നു നേരത്തെ ഈ വിദ്യാലയതത്തില്‍ നല്ലോരു പങ്കും ഉണ്ടായിരുന്നത്. പരമ്പരാഗതമായി കോറോത്ത് റോഡിലെയും , കല്ലാമലയിലെയും ന്യൂനപക്ഷങ്ങളുടെ ആശ്രയം ഈ വിദ്യാലയമായിരുന്നു. വര്‍ഷക്കാലത്ത് കല്ലാമല ഭാഗത്തെ കുട്ടികള്‍ വലിയത്തോട് മുറിച്ച് കടന്ന് വളരെ പ്വയാസപ്പെട്ടാണ് ഈ വിദ്യാലയത്തില്‍ എത്തിച്ചേരാറുളളത്. 1970  മുതല്‍ സ്കൂള്‍ പ്രവര്‍ത്തനം ഏറെമെച്ചപ്പെട്ടതായി പഴയ തലയുറക്കാരും നാട്ടുക്കാരും പറയുന്നു.  1978 വരെ ലോവര്‍ പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തിച്ചത്. ഇത് കാരണം ഈ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും 4ാം ക്ലാസ് വരെ പഠനം നിര്‍ത്തി പോകുമായിരുന്നു. എന്നാല്‍ 1979 ല്‍ മുന്‍ മന്ത്രി സി  എച്ച്  മുഹമ്മദ്കോയ സാഹിബിന്‍റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പ്രസ്തുത വിദ്യാലയത്തെ അപ്പര്‍ പ്രമറിയായി ഉയര്‍ത്തിയത് .സ്കൂള്‍ മാനേജര്‍മാരായി സര്‍വ്വസ്ര കണ്ണോത്ത് മ മ്മി, കണ്ണോത്ത് അബ്ദുളള എന്നിവരും ദാറുസ്സലാം അസോസിയേഷന് പ്റസ്തുത സ്കൂള്‍ കൈമാറിയത്തിന് ശേഷം ജ: പി വി മ മ്മുഹാജിയും ദീര്‍ഘകാലം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുകയും ചെയ്യ്തു. തുടര്‍ന്ന് പി കെ അബുബക്കര്‍ഹാജി മാനേജറായി. ഇപ്പോള്‍ വീണ്ടും മ മ്മുഹാജിയാണ് മാനേജറായി പ്രവര്‍ത്തിക്കുന്നത്. പ്രധാനാധ്യാപികയായി സര്‍വ്വശ്‍ ടി എന്‍ ഗോവിന്ദന്‍ ന മ്പ്യാര്‍ , കെ എന്‍ കൃഷ്ണപണിക്കര്‍, എന്‍ കുമാരമാസററര്‍ , സി രാജന്‍മാസററര്‍ ,  കെ പി ഷീല ടീച്ചര്‍ , സി സുഗുതന്‍മാസററര്‍ എന്നിവര്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശ്രിമതി എന്‍ കെ സുധ പ്റധാനാധ്യാപികയായി ജോലി ചെയ്യ്തു വരുന്നു. വിദ്യാഭ്യാസ മണ്ഡലത്തില്‍ പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: കെ കെ എന്‍ കുറുപ്പ് ഈ വിദ്യാലയത്തില്‍ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്. അതേപോലെ ഇവിടെ പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികളും   ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ചാര്‍ട്ടേഡ്  എക്കൗണ്ടന്‍മാര്‍ തുടങ്ങിയ വിവിധ മേഖലകളില്‍സേവനം ചെയ്ത് വരുന്നു. കൂടാതെ പറസ്തുത വിദ്യാലയത്തില്‍ പഠിച്ച 5 പേര്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്അധ്യാപകരായി ജോലിചെയ്ത് വരുന്നു. ഇപ്പോള്‍ 9 ഡിവിഷനുകളിലായി  255 വിദ്യാര്‍തഥികളും 13അധ്യാപകരും 1 അനധ്യാപക ജീവനക്കാരനും ഇവിടെ സേവനം ചെയ്ത് വരുന്നു. ഒരു നൂറ്റാണ്ടിലധികമായി പറദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ ജ്വലിച്ച് നില്‍ക്കുന്ന പറസ്തുത വിദ്യാലയത്തിന്റെനൂറാം വാര്‍ഷികം 2003 ഏപ്രിലില്‍ നാടിന്റെ   ആഘോഷമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഇന്ന് ചോമ്പാല ഉപജില്ലയിലെ മെച്ചപെട്ട ഒരു വിദ്യാലയമായി ഇത് മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ തല്‍പരരായ മേനേജിംഗ് കമ്മിറ്റി പ്രാപതരായ പി ടി എ ഭാരവാഹികള്‍ എം പി ടി എ പ്രധിനിധികള്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായം ചെയ്യ്തു. 

ഭൗതികസൗകര്യങ്ങള്‍

  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ വിപുലമായ കളിസഥലവും ആവശ്യമായ ബില്‍ഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫര്‍ണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാര്‍ട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: കെ കെ എന്‍ കുറുപ്പ് ഈ വിദ്യാലയത്തില്‍ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.

നേട്ടങ്ങള്‍

 അഴിയൂര്‍ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുന്‍പ് സ്താപിതമായ പനാടേമ്മല്‍ എം യു പി സ്ക്കൂള്‍ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങള്‍ കാഴ്ചവെകികുകയുണ്ടായി 2002മുതല്‍ 2005 വരെ  അറബിക് കലാമേളയില്‍   ഉപജീല്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണല്‍ കേന്‍സര്‍ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തില്‍ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവല്‍ക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷന്‍ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സര്‍ട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോല്‍സാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്
 പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തില്‍ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികള്‍ വലിയ ശ്രദ്ധ നേടി 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.688617, 75.557604 |zoom=13}}

=.

"https://schoolwiki.in/index.php?title=പനാടേമ്മൽ_എം_യു_പി_എസ്&oldid=257520" എന്ന താളിൽനിന്ന് ശേഖരിച്ചത്