"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുുതിരപ്പന്തി
| സ്ഥലപ്പേര്= കുുതിരപ്പന്തി
വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35235
| സ്കൂള്‍ കോഡ്= 35235

20:33, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി കെ എം എം യു പി എസ് വാടയ്ക്കൽ
വിലാസം
കുുതിരപ്പന്തി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201735235




................................

ചരിത്രം

     ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ നഗരസഭ പരിധിയില്‍ കുതിരപ്പന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂള്‍. 1957 ല്‍  പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനായി എസ്. എന്‍. ഡി. പി. യുടെ നേതൃത്വത്തില്‍ ഒരു കുടിപ്പ,ള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നല്‍കി. അന്നത്തെ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തില്‍ പി.എന്‍. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി  സംഭാവനയായി നല്‍കിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവര്‍ത്തനം മാറ്റി. 1986 ല്‍ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂള്‍ നിന്ന സ്ഥലംള്‍ ഏറ്റെടുത്തപ്പോള്‍ എസ്.എന്‍.ഡി.പി.398-ാം നമ്പര്‍ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂള്‍ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടത്തിന്റെ അപര്യാപ്തത മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ളാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എന്‍.ഡി.പി. യുടെയും നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തില്‍ നാല് ഡിവിഷനുകളുള്ള എല്‍.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}