"ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ല്‍ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോര്‍ഡിന്റെകീഴില്‍ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നില്‍ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. | |||
1 മുതല്‍ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു. | 1 മുതല്‍ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു. | ||