"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 140: വരി 140:
|-
|-
|}
|}
വിദ്യാലയത്തിലെ 78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷം മുൻ വർഷങ്ങളിലേതുപോലെ തന്നെ ആഘോഷിച്ചു. വിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് മുമ്പ് കുട്ടികൾ എത്തിച്ചേർന്നു. കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് കൗതുകമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.
78 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാലയ തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZFzbjYBnb-w '''സ്വാതന്ത്ര്യദിനാഘോഷം - 2024''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZFzbjYBnb-w '''സ്വാതന്ത്ര്യദിനാഘോഷം - 2024''']


വരി 160: വരി 160:
|-
|-
|}
|}
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകുമാർ, രമിത് എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ  പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു.
സ്കൂൾതല കായികമേള   ആഗസ്റ്റ് 19-ാം തീയതി സ്കൂൾ അങ്കണത്തിൽ നടന്നു. കായികമേളയുടെ ചുമതലയുള്ള അധ്യാപകൻ ഹിദായത്തുള്ള,ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകൃഷ്ണൻ, രമിത്   എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെസഹായത്തോടെ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയികളായ കുട്ടികൾക്ക് ഉപജില്ലാതല മേളയ്ക്ക് വേണ്ട പരിശീലനം ആരംഭിക്കുവാനും സമ്മാനവിതരണം നടത്താനും തീരുമാനിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DQAoj_hM_6k '''സ്കൂൾ കായിക മത്സരം - 2024''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DQAoj_hM_6k '''സ്കൂൾ കായിക മത്സരം - 2024''']


വരി 170: വരി 170:
|-
|-
|}
|}
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം സാഹിത്യകാരനും, നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ്  ഇക്യൂബിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് ഇക്യൂബിലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു.
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ്  ഇക്യൂബിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് ഇക്യൂബിലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം''']