"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
#കെ. | #എന്‍.നീലകണ്ഠശര്‍മ്മ | ||
#കെ.പ്രസന്നകുമാര്‍ | |||
#ജി.ഇന്ദുമതി | #ജി.ഇന്ദുമതി | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
18:30, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
.
യു പി എസ് പുന്നപ്ര | |
---|---|
വിലാസം | |
PUNNAPRA | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | U.P.S PUNNAPRA |
................................
ചരിത്രം
ചരിത്രത്തില്‍ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണില്‍ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് പുന്നപ്ര യു.പി.എസ്.1928 ജൂണ്‍ മാസം വെളിമുറ്റത്ത് ശങ്കരന്‍ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷന്‍ നല്‍കികൊണ്ട് 42 വിദ്യാത്ഥികളും അമിച്ചകരി ശ്രീരാമന്‍പിളള പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലര്‍ മീഡിയം സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കര്‍മ്മയോഗികള്‍ സര്‍വ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളില്‍ ആര്‍ പരമേശ്വരന്‍ പിള്ള ,കിഴവന പരമേശ്വര പണിക്കര്‍ ,കുമ്പളത്താക്കല്‍ കൃഷ്ണപണിക്കര്‍, ചേക്കാത്ര കേശവപണിക്കര്‍ ,ചിറയില്‍ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാല്‍ ഇ. കൃഷ്ണപിള്ള ,കുറിയന്നുര്‍ രാഘവ പണിക്കര്‍,ആര്യപ്പള്ളില്‍ ഗോവിന്ദമേനോന്‍ എന്നിവര്‍ സ്മരണമണ്ഡലത്തില്‍ മുന്‍ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവര്‍ക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്.
ഭൗതികസൗകര്യങ്ങള്‍
- സയന്‍സ് ലാബ്
- സോഷ്യല്‍സയന്‍സ് ലാബ്
- കണക്ക് ലാബ്
- കമ്പ്യൂട്ടര്‍ ലാബ്
- ലൈബ്രറി
- സ്കൂള്‍ സൊസൈറ്റി
- സ്കൂള്‍വാഹനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എന്‍.നീലകണ്ഠശര്‍മ്മ
- കെ.പ്രസന്നകുമാര്‍
- ജി.ഇന്ദുമതി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}