"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

==ഓണത്തിനൊരു കുടം പൂവ്==
==ഓണത്തിനൊരു കുടം പൂവ്==
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|321x321ബിന്ദു]]
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|200x321ബിന്ദു]]
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.

</br></br></br>
==ഓണാഘോഷം==
==ഓണാഘോഷം==
Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു.

1,646

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568848" എന്ന താളിൽനിന്ന് ശേഖരിച്ചത്