"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 160: | വരി 160: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ | ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനം വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്. | ||
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ | 2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ | ||
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. | ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. | ||