"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 97: | വരി 97: | ||
</gallery> | </gallery> | ||
ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:lahari01.jpg| ലഹരി വിരുദ്ധ പാർലമെൻറ് | |||
പ്രമാണം:lAHAI02.jpg|പാർലമെന്റിലെ സ്പീക്കറായ ലക്ഷ്മി | |||
പ്രമാണം:LAHARI03.jpg| ലഹരി വിരുദ്ധ പ്രതിജ്ഞ | |||
പ്രമാണം:LAHARI04.jpg| ലഹരി വിരുദ്ധ ദിനം | |||
പ്രമാണം:LAHARI05.jpg| ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം | |||
</gallery> | |||
='''ജൂലൈ 1 - ഡോക്ടർസ് ദിനം '''- 2024= | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
ക്വിസ് കോർണർ, സ്പീക്കർസ് കോർണർ | |||
സ്കൂൾ കുട്ടികളുടെ ഇടയിൽനിന്ന് ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേകമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രോഗ്രാമാണ് സ്പീക്കർസ് കോർണർ . മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലും സംവദിക്കാനുള്ള ക്വിസ് കോർണറുംശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ നടത്തിവരുന്നു. കൂടാതെ തിങ്കൾ,ബുധൻ ദിവസങ്ങളിൽ മത്സര പരീക്ഷകൾക്കും, മത്സരങ്ങൾക്കും തയ്യാറാക്കുന്നതിനും ഉന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടി ക്വിസ് കോർണറും സജ്ജീകരിച്ചു വരുന്നു. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||