"ജി.എച്ച്.എസ്. ബാര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

    ഒരു കാലത്ത് രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും പിന്നോക്ക പ്രദേശമായിരുന്നു ബാര. അധ്വാനശിലരും സത്യസന്ധരുമായ  ഗ്രാമീണജനങ്ങളിൽ ഭൂരാഭാഗത്തിന്റെയും പ്രധാന ഉപജീവന മാർഗം കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു.  ബാരഗ്രാമത്തിന്റെ ഹൃദയഭാഗത്ത് മേൽബാര മുതൽ എരോൽ ആറാട്ടുകടവ് വരക്കും നീണ്ടുകിടക്കുന്ന ബാര തോടിന്റെ ഇരുവശത്തുമുള്ള പച്ചവിരിച്ച പാടങ്ങൾ ഇന്നും നമുക്ക് കാണുവാൻ സാധിക്കും. ഇങ്ങിനെ പ്രകൃതി രമണിയമായ സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

കൈവിരലുകൾകൊണ്ട് എണ്ണാവുന്ന ആളുകൾക്ക് മാത്രമേ അന്ന് വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. സ്വാതന്ത്രാനന്തരം ദേശീയനേതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് ജനങ്ങൾ അൽപമെങ്കിലും മാറിചിന്തിച്ചുതുടങ്ങിയത്. രാഷ്ട്രീയ സാമൂഹ്യരംഗങ്ങലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ മേലത്ത് നാരായണൻ നമ്പ്യാർ, ശ്രീ അബ്ദുൾ റസാക്ക് മാസ്റ്റർ എന്നിവരുടെ ശ്രമഫലമായാണ് ഇന്ന് കാണുന്ന നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം കുറിക്കപ്പെട്ടത്. 1952 -ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. ഇടവുങ്കാലിലെ കൂടോന്മാരുടെ തറവാടിന് തൊട്ടടുത്തായി കോടോത്തുകാരുടെ വകയായി ഉണ്ടായിരുന്ന പത്തായപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിക്കപ്പെട്ടത്. താഴത്തെ നിലയിൽ റേഷൻ ഷോപ്പും മുകളിലത്തെ ഇടുങ്ങിയ മുറിയിൽ വിദ്യാലയവും അതിനകത്തേക്ക് കയറിചെല്ലുക തന്നെ പ്രയാസമായിരുന്ന ഈ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമാണ് പഠിച്ചിരുന്നത്. ചുറ്റ്പാടും കാട് നിറഞ്ഞ പ്രദേശമായതിനാലും ഇഴ ജന്തുക്കളുടെ ശല്യമുള്ളതിനാലും വിദ്യാലയം അവിടെ അധികകാലം പ്രവർത്തിച്ചില്ല അങ്ങിനെ ഒറവുംകുണ്ട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്ക് വിദ്യാലം മാറ്റി സ്ഥാപിച്ച് പ്രവത്തിച്ചു വന്നു. വാടകയ്ക്ക് കെട്ടിടങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാതിരുന്ന ആകാലത്ത് ഒടിട്ട വീടുകൾ തന്നെ വളരെ  വിരളമായിരുന്നു. സാധാരണക്കാരന്റെ വാസസ്ഥലങ്ങൾ പുല്ലുമേഞ്ഞ വീടുകളായിരുന്നു. സ്വാതന്ത്ര്യാനന്തരം ഒന്നാം പഞ്ചവത്സര പദ്ധതിയിൽ എൽ.ഡി വർക്സിൽ (തദ്ദേശവികസന പദ്ധതി) ഉൾപ്പെടുത്തികൊണ്ടാണ് വെടിക്കുന്നിൽ ഈ സരസ്വതീക്ഷേത്രത്തിനുവേണ്ടി ആദ്യമയി ഒരു കെട്ടിടം ഉയർന്നുവന്നത്. അങ്ങിനെ അടുക്കത്ത് വയൽ, ഞെക്ലി, മേലേ‍പറമ്പ്, അരമങ്ങാനം, മാങ്ങാട്, നാലാം വാതുക്കൽ,എരോൽ, പക്യാര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനായി കുട്ടികളെ അയക്കാൻ തുടങ്ങി. അന്ന് പ്രദേശത്തിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയിരുന്ന ഉദുമ സഹകരണസ്റ്റോറിന്റെ പ്രവർത്തനം നിലച്ചപ്പോൾ അവിടെ ഉപയോഗിച്ചിരുന്ന മേശയും കസേരകളും ബഞ്ചുകളും നമ്മുടെ വിദ്യാലയത്തിന് സംഭാവനയായി ലഭിക്കുകയുണ്ടായി. തുടന്ന് എൽ. പി വിഭാഗത്തിൽ കൂടുതൽ അധ്യാപകരെത്തിയതോടുകൂടി കുട്ടികളും വിദ്യാലയത്തിൽ വർദ്ധിച്ചുവരികയും വിദ്യാലയം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതോടുകൂടി യു.പി. സ്കൂളായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തത് അഡ്വൈസർ ഭരണകാലത്താണ്. യു.പി.ആയി ഉയർത്തിയ നമ്മുടെ വിദ്യാലയത്തിന് ക്ലാസ്സ്തുടങ്ങുവാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് നാട്ടുകാരുടെ ബാധ്യതയായിരുന്നു. ഈ ആവശ്യങ്ങൾക്ക് നാട്ടുകാരിൽ നിന്ന് വിഭവ സമാഹരണം നടത്തുവാൻ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടന്നത്. മെടഞ്ഞ ഓലകൾ ഉൾപ്പെടെ കെട്ടിട നിർമാണത്തിനാവശ്യമായ സകല സാമഗ്രികളും നട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ചുകൊണ്ടാണ് വിദ്യാലയത്തിനാവശ്യമായ കെട്ടിട സൗകര്യം ഒരുക്കിയത്. തുടർന്ന് നാട്ടുകാരുടെയും അധ്യാപകരുടേയും രാഷ്ട്രീയ പ്രമുഖരുടേയും ശ്രമഫലമായാണ് ഇന്നു കാണുന്ന ഓടിട്ട കെട്ടിടങ്ങൾ ഉണ്ടായത്.  

നാട്ടുകാരുടെയും സാമുഹ്യരാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും ശ്രമഫലമായി 2011 ൽ RMSA പദ്ധതിയുടെ കീഴിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങിനെ നമ്മുടെ വിദ്യാലയം ഇന്ന് കാണുന്ന രീതിയൽ വളർന്ന് പ്രദേശത്തെ ജനതയ്ക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. യു.പി സ്കൂളായിരിക്കുമ്പോൾ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയം ഇപ്പോൾ ജില്ലയിൽത്തന്നെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി അതിന്റെ പ്രതാപം നിലനിർത്തി വരുന്നു.കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത് 1250ലധികം  കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ  55അധ്യാപകരും 5 ഓഫീസ് സ്‍റ്റാഫുമുണ്ട്. കൂടാതെ പി ടി എ നിയമിച്ച 2 പ്രീ പ്രൈമറി അധ്യാപകരും 1 ആയയുമുണ്ട്. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഒരുപാട് പരിമിതികൾ ഇപ്പോഴും ഈ വിദ്യാലയത്തിനുണ്ട്. വരുകാലങ്ങളിൽ ത്രിതല പഞ്ചായത്തുകളുടേയും വ്ദ്യാഭ്യാസവകുപ്പിന്റേയും പുർവ്വവ്ദ്യാർത്ഥികളുടേയും നാട്ടുകാരുടേയും ഒക്കെ സഹകരണത്തോടെ എല്ലാ പരിമിതികളും മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

22:14, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരു കാലത്ത് രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും പിന്നോക്ക പ്രദേശമായിരുന്നു ബാര. അധ്വാനശിലരും സത്യസന്ധരുമായ ഗ്രാമീണജനങ്ങളിൽ ഭൂരാഭാഗത്തിന്റെയും പ്രധാന ഉപജീവന മാർഗം കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു. ബാരഗ്രാമത്തിന്റെ ഹൃദയഭാഗത്ത് മേൽബാര മുതൽ എരോൽ ആറാട്ടുകടവ് വരക്കും നീണ്ടുകിടക്കുന്ന ബാര തോടിന്റെ ഇരുവശത്തുമുള്ള പച്ചവിരിച്ച പാടങ്ങൾ ഇന്നും നമുക്ക് കാണുവാൻ സാധിക്കും. ഇങ്ങിനെ പ്രകൃതി രമണിയമായ സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൈവിരലുകൾകൊണ്ട് എണ്ണാവുന്ന ആളുകൾക്ക് മാത്രമേ അന്ന് വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. സ്വാതന്ത്രാനന്തരം ദേശീയനേതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് ജനങ്ങൾ അൽപമെങ്കിലും മാറിചിന്തിച്ചുതുടങ്ങിയത്. രാഷ്ട്രീയ സാമൂഹ്യരംഗങ്ങലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ മേലത്ത് നാരായണൻ നമ്പ്യാർ, ശ്രീ അബ്ദുൾ റസാക്ക് മാസ്റ്റർ എന്നിവരുടെ ശ്രമഫലമായാണ് ഇന്ന് കാണുന്ന നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം കുറിക്കപ്പെട്ടത്. 1952 -ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. ഇടവുങ്കാലിലെ കൂടോന്മാരുടെ തറവാടിന് തൊട്ടടുത്തായി കോടോത്തുകാരുടെ വകയായി ഉണ്ടായിരുന്ന പത്തായപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിക്കപ്പെട്ടത്. താഴത്തെ നിലയിൽ റേഷൻ ഷോപ്പും മുകളിലത്തെ ഇടുങ്ങിയ മുറിയിൽ വിദ്യാലയവും അതിനകത്തേക്ക് കയറിചെല്ലുക തന്നെ പ്രയാസമായിരുന്ന ഈ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമാണ് പഠിച്ചിരുന്നത്. ചുറ്റ്പാടും കാട് നിറഞ്ഞ പ്രദേശമായതിനാലും ഇഴ ജന്തുക്കളുടെ ശല്യമുള്ളതിനാലും വിദ്യാലയം അവിടെ അധികകാലം പ്രവർത്തിച്ചില്ല അങ്ങിനെ ഒറവുംകുണ്ട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്ക് വിദ്യാലം മാറ്റി സ്ഥാപിച്ച് പ്രവത്തിച്ചു വന്നു. വാടകയ്ക്ക് കെട്ടിടങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാതിരുന്ന ആകാലത്ത് ഒടിട്ട വീടുകൾ തന്നെ വളരെ വിരളമായിരുന്നു. സാധാരണക്കാരന്റെ വാസസ്ഥലങ്ങൾ പുല്ലുമേഞ്ഞ വീടുകളായിരുന്നു. സ്വാതന്ത്ര്യാനന്തരം ഒന്നാം പഞ്ചവത്സര പദ്ധതിയിൽ എൽ.ഡി വർക്സിൽ (തദ്ദേശവികസന പദ്ധതി) ഉൾപ്പെടുത്തികൊണ്ടാണ് വെടിക്കുന്നിൽ ഈ സരസ്വതീക്ഷേത്രത്തിനുവേണ്ടി ആദ്യമയി ഒരു കെട്ടിടം ഉയർന്നുവന്നത്. അങ്ങിനെ അടുക്കത്ത് വയൽ, ഞെക്ലി, മേലേ‍പറമ്പ്, അരമങ്ങാനം, മാങ്ങാട്, നാലാം വാതുക്കൽ,എരോൽ, പക്യാര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനായി കുട്ടികളെ അയക്കാൻ തുടങ്ങി. അന്ന് പ്രദേശത്തിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയിരുന്ന ഉദുമ സഹകരണസ്റ്റോറിന്റെ പ്രവർത്തനം നിലച്ചപ്പോൾ അവിടെ ഉപയോഗിച്ചിരുന്ന മേശയും കസേരകളും ബഞ്ചുകളും നമ്മുടെ വിദ്യാലയത്തിന് സംഭാവനയായി ലഭിക്കുകയുണ്ടായി. തുടന്ന് എൽ. പി വിഭാഗത്തിൽ കൂടുതൽ അധ്യാപകരെത്തിയതോടുകൂടി കുട്ടികളും വിദ്യാലയത്തിൽ വർദ്ധിച്ചുവരികയും വിദ്യാലയം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതോടുകൂടി യു.പി. സ്കൂളായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തത് അഡ്വൈസർ ഭരണകാലത്താണ്. യു.പി.ആയി ഉയർത്തിയ നമ്മുടെ വിദ്യാലയത്തിന് ക്ലാസ്സ്തുടങ്ങുവാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് നാട്ടുകാരുടെ ബാധ്യതയായിരുന്നു. ഈ ആവശ്യങ്ങൾക്ക് നാട്ടുകാരിൽ നിന്ന് വിഭവ സമാഹരണം നടത്തുവാൻ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടന്നത്. മെടഞ്ഞ ഓലകൾ ഉൾപ്പെടെ കെട്ടിട നിർമാണത്തിനാവശ്യമായ സകല സാമഗ്രികളും നട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ചുകൊണ്ടാണ് വിദ്യാലയത്തിനാവശ്യമായ കെട്ടിട സൗകര്യം ഒരുക്കിയത്. തുടർന്ന് നാട്ടുകാരുടെയും അധ്യാപകരുടേയും രാഷ്ട്രീയ പ്രമുഖരുടേയും ശ്രമഫലമായാണ് ഇന്നു കാണുന്ന ഓടിട്ട കെട്ടിടങ്ങൾ ഉണ്ടായത്. നാട്ടുകാരുടെയും സാമുഹ്യരാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും ശ്രമഫലമായി 2011 ൽ RMSA പദ്ധതിയുടെ കീഴിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങിനെ നമ്മുടെ വിദ്യാലയം ഇന്ന് കാണുന്ന രീതിയൽ വളർന്ന് പ്രദേശത്തെ ജനതയ്ക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. യു.പി സ്കൂളായിരിക്കുമ്പോൾ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയം ഇപ്പോൾ ജില്ലയിൽത്തന്നെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി അതിന്റെ പ്രതാപം നിലനിർത്തി വരുന്നു.കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത് 1250ലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 55അധ്യാപകരും 5 ഓഫീസ് സ്‍റ്റാഫുമുണ്ട്. കൂടാതെ പി ടി എ നിയമിച്ച 2 പ്രീ പ്രൈമറി അധ്യാപകരും 1 ആയയുമുണ്ട്. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഒരുപാട് പരിമിതികൾ ഇപ്പോഴും ഈ വിദ്യാലയത്തിനുണ്ട്. വരുകാലങ്ങളിൽ ത്രിതല പഞ്ചായത്തുകളുടേയും വ്ദ്യാഭ്യാസവകുപ്പിന്റേയും പുർവ്വവ്ദ്യാർത്ഥികളുടേയും നാട്ടുകാരുടേയും ഒക്കെ സഹകരണത്തോടെ എല്ലാ പരിമിതികളും മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര/ചരിത്രം&oldid=2559790" എന്ന താളിൽനിന്ന് ശേഖരിച്ചത്