"ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
വിദ്യാര്‍ത്ഥിനികള്‍ ഇവിടെ അയനം നടത്തുന്നു.
വിദ്യാര്‍ത്ഥിനികള്‍ ഇവിടെ അയനം നടത്തുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


50 സെന്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍  8 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ്‌ മുറിയും ഉണ്ട്.  
50 സെന്‍റ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍  8 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ്‌ മുറിയും ഉണ്ട്.  
എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി പ്രോജക്ടറുമട
എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി പ്രോജക്ടറുമടങ്ങുന്ന  കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ഐ.സി.ടി  സാധതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ്‌ ഉപയോഗിച്ചുവരുന്നു.
അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം  നല്‍കുവാനുള്ള  സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള
ശചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌. സമീകൃതവും പോഷകസബന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂള്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാര്‍ക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.
 
ലൈബ്രറി
 
കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തില്‍ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255960" എന്ന താളിൽനിന്ന് ശേഖരിച്ചത്