"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം= cmr.jpg
| സ്കൂള്‍ ചിത്രം= cmr.jpg
}}
}}
'''''കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂ൪ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
'''''കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂ൪ ഗ്രാമത്തില്‍ ഇരുവ‍ഞ്ഞി പുഴയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
'''''
'''''
=== ചരിത്രം===
=== ചരിത്രം===
  പള്ളികള്‍ കേന്ദ്രമാക്കി മതപഠനം നടന്ന ദര്‍സുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്രസ്സ പഠനത്തില്‍ പരിഷ്ക്കരണം നടന്നപ്പോള്‍ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ല്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചു. മദ്രസ്സകളില്‍ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവില്‍ ഉണ്ടായിരുന്നു.  

മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള  ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്.

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255754" എന്ന താളിൽനിന്ന് ശേഖരിച്ചത്