"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍ അംഗീകാരം നേടുകയും ചെയ്തു. | ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍ അംഗീകാരം നേടുകയും ചെയ്തു. | ||
കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്. | കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്. | ||
കുന്നത്ത് രാമന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍ കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍,കുന്നത്ത് രാമന്‍ മാസ്റ്ററുടെ മകന്‍ പി.കണ്ണന്‍ നായര്‍ എന്ന കുഞ്ഞമ്പു മാസ്റ്റര്‍,ശ്രീ സി.ഒ.കണ്ണന്‍ നായര്‍,മീത്തലെ ബാപ്രകുന്നുമ്മല്‍ കുഞ്ഞമ്പു മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍,ശ്രീ കെ.വി.ഗോപാലന്‍ മാസ്റ്റര്‍,ശ്രീ എം.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥന്‍മാരാണ് എന്ന് എടുത്ത് പറയട്ടെ. | |||
എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||