"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹെൽപ്പിംഗ് ഹാൻഡ്-ശില്പശാല
No edit summary
(ഹെൽപ്പിംഗ് ഹാൻഡ്-ശില്പശാല)
വരി 86: വരി 86:
അയാൻ  മുഹമ്മദ്, ഹൈന്ദിക വൃന്ദ,ജ്യോതിക എസ്.ആർ,ധാർമിക് ധനശ്വർഎന്നിവർ സംസാരിച്ചു.

ദേശഭക്തി ഗാനാലാപനം,സംഗീതശില്പം  രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും  ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.എം. പ്രകാശ് ബാബു,ബൽരാജ് ടി.വി, അഞ്ജു എൻ. എം,കെ.രാജു, വി. ലിജു,സുഷമ വി.പി,ദീപ എം.സ്, ശ്രുതി എസ്, വർഷ.പി എന്നിവർ നേതൃത്വം നൽകി.

'''ഹെൽപ്പിംഗ് ഹാൻഡ്-ശില്പശാല'''
ജി.എം.യു.പി.സ്കൂൾ വേളൂരിൽ
ഹെൽപ്പിംഗ് ഹാൻഡ് പ്രോഗ്രാമിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.റിട്ടയേർഡ് അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എം. പി.ടി.എ പ്രസിഡൻ്റ് രാജി രശ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി. ചെയർമാൻ സാദിഖ് എംകെ,ബി.ആർ.സി പന്തലായനിയിലെ ട്രെയിനർ വികാസ്, ഷിബു ഇടവന ,കെ സുഖിൽ എന്നിവർ സംസാരിച്ചു.പഠന പിന്തുണ ക്ലാസിലേക്ക് ആവശ്യമായ പഠനോപകരണങ്ങളായ
സംഖ്യാ കാർഡുകൾ, സ്ഥാനവില പോക്കറ്റ്, ഫ്രാക്ഷൻ ഡിസ്ക്, ഡയസ് നിർമ്മാണം
എന്നിവ
രക്ഷിതാക്കൾ ശില്പശാലയിൽ തയ്യാറാക്കി.
ടി.വി.ബൽരാജ്, ബിബിഷ, പ്രിൻസി . പി, സിഞ്ചൂര പി.കെ, ദീപ എം.സ്,ശ്രുതി.എസ്,
ബബീഷ് കുമാർ,ബിന്ദു ബി.എസ് എന്നിവർ നേതൃത്വം നൽകി.
ഹെൽപ്പിംഗ് ഹാൻഡ്-ശില്പശാല
അത്തോളി:ജി.എം.യു.പി.സ്കൂൾ വേളൂരിൽ

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553385" എന്ന താളിൽനിന്ന് ശേഖരിച്ചത്