"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
<gallery>
<gallery>
പ്രമാണം:37049-garden-1.jpg
പ്രമാണം:37049-garden-1.jpg
പ്രമാണം:37049-garden-3.jpg
പ്രമാണം:37049-garden-3.jpg
പ്രമാണം:37049-garden-4.jpg
പ്രമാണം:37049-garden-4.jpg
പ്രമാണം:37049-garden-5.jpg
</gallery>
</gallery>
<font face=meera size=4><p align=justify>
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനം
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനം
</p></font>
<font face=meera><p align=justify style="text-indent:75px>
അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായ സെപ്റ്റംബർ 23ന് സിഎസ്ഐ എച്ച് എസ് ബദിരവിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബാലികമഠം സ്കൂളിലെ നല്ലപാഠം യൂണിറ്റ് ഊഷ്മളമായ സ്വീകരണം നൽകി. നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ ആംഗ്യഭാഷ പരിചയപ്പെടുത്തി.  നല്ല പാഠം യൂണിറ്റിലെ കുട്ടികൾ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി സമൂഹത്തിന്റെ മുൻനിരയിൽ ഭിന്നശേഷിയുള്ള ഈ കുട്ടികളെ എത്തിക്കാൻ തങ്ങളുടെതായ കർത്തവ്യങ്ങൾ ചെയ്യുമെന്ന് നല്ലപാഠം പ്രവർത്തകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

2,806

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548707" എന്ന താളിൽനിന്ന് ശേഖരിച്ചത്