"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
==''' ഈദ് ഫെസ്റ്റ്'''==
==''' ഈദ് ഫെസ്റ്റ്'''==
ബലിപെരുന്നാൾ പ്രമാണിച്ച് മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. മെഹന്തി ഫെസ്റ്റിൽ അനന്തശ്രീ & ഫാത്തിമ സൽവ, ഫർഹ & ക്ഷേത്ര, ഫൈഹ & സിയ ഫാത്തിമ എന്നിവരും മാപ്പിളപ്പാട്ട് മത്സരത്തിൽ മിദ്ഹ, നിശ് വ, സിനാൻ എന്നിവർ വിജയികളായി. സ്കൂൾ പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്,      നേതൃത്വം നൽകി.

••══════◄••❀••►══════••
ബഷീർ കഥാപാത്രങ്ങളെ പുനർജീവിപ്പിച്ച് ഒളകര ജി എൽ പി എസ്* 
••══════◄••❀••►══════••
ഒളകര ജി എൽ പി  സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലവും വ്യത്യസ്ഥവുമായ പരിപാടികൾ സംഘടിപ്പിച്ചു.
'ഇമ്മിണി ബല്യ സുൽത്താൻ 'എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ഇടയിലേക്ക് ഇറങ്ങി ചെന്നു. ബഷീർ കൃതികളായ 'പൂവൻപഴം', 'ഭൂമിയുടെ അവകാശികൾ' എന്നിവയുടെ  ദൃശ്യാവിഷാരം കുട്ടികളിൽ കൗതുകമുണ്ടാക്കി.
കൂടാതെ വിദ്യാലയ മുറ്റത്ത് വെച്ച്  ബഷീർ  ബഷീർ ദിന കളറിംഗ് മത്സരവും ക്വിസും കഥാപാത്ര ചിത്രീകരണ പ്രദർശനവും സംഘടിപ്പിച്ചു.
പ്രധാനാധ്യാപകൻ ശശികുമാൻ അധ്യാപകരായ സോമരാജ് പാലക്കൽ, റീന, വിനിത, അഞ്ജലി, അഞ്ജു ജയരാജ്, ശാനിബ് അബ്ദുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
••══════◄••❀••►══════••
        
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്