"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
08:31, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 25: | വരി 25: | ||
എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മദ് മുസ്തഫ സാർ (പ്രിൻസിപ്പൽ ഇൻ ചാർജ് ഡയറ്റ് മലപ്പുറം) നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ഉദ്ഘാടനം. | എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മദ് മുസ്തഫ സാർ (പ്രിൻസിപ്പൽ ഇൻ ചാർജ് ഡയറ്റ് മലപ്പുറം) നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ഉദ്ഘാടനം. | ||
6 എ ക്ലാസിലെ അമേയ ന ന്ദാകിനിയുടെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യുപി ക്ലബ് സെക്രട്ടറി ഫാത്തിമ ഹന്ന സ്വാഗതം പറഞ്ഞു എച്ച് എസ് ക്ലബ് പ്രസിഡണ്ട് ഫാത്തിമ ഹെന്നത്ത് അധ്യക്ഷയായിരുന്നു. എച്ച് എം മോഹൻരാജൻ സാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചറും യുപി ക്ലബ് പ്രസിഡണ്ട് റിഫയും ആശംസ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എച്ച്എസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സഹീദ് നന്ദി അറിയിച്ചുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു. | 6 എ ക്ലാസിലെ അമേയ ന ന്ദാകിനിയുടെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യുപി ക്ലബ് സെക്രട്ടറി ഫാത്തിമ ഹന്ന സ്വാഗതം പറഞ്ഞു എച്ച് എസ് ക്ലബ് പ്രസിഡണ്ട് ഫാത്തിമ ഹെന്നത്ത് അധ്യക്ഷയായിരുന്നു. എച്ച് എം മോഹൻരാജൻ സാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചറും യുപി ക്ലബ് പ്രസിഡണ്ട് റിഫയും ആശംസ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എച്ച്എസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സഹീദ് നന്ദി അറിയിച്ചുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു. | ||
==ഹിരോഷിമ നാഗസാക്കി ദിനം== | |||
ഇനി ഒരു യുദ്ധം ലോകത്ത് ഉണ്ടാവരുത് എന്ന ബോധം കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി എസ് എസ് ക്ലബ് ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മുതൽ നെല്ലിക്കുത്ത് അങ്ങാടി വരെ നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. കൂടാതെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും, പ്രസംഗമത്സരവും ക്വിസ്മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം എച്ച് എം നിർവഹിച്ചു | |||
==ആനുകാലികം - ക്വിസ് മത്സരം== | ==ആനുകാലികം - ക്വിസ് മത്സരം== | ||
എസ് എസ് ക്ലബ്ബ് ആനുകാലികം എന്ന പേരിൽ എല്ലാ മാസവും ഒന്നാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു. ഓരോ മാസത്തേയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉണ്ടാവുക. ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയാണ് ക്വിസ്മത്സരം. എല്ലാ മത്സരത്തിലെയും പോയിന്റുകൾ കൂട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്ക് ജനുവരി മാസം സമ്മാനദാനം നൽകും. | എസ് എസ് ക്ലബ്ബ് ആനുകാലികം എന്ന പേരിൽ എല്ലാ മാസവും ഒന്നാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു. ഓരോ മാസത്തേയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉണ്ടാവുക. ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയാണ് ക്വിസ്മത്സരം. എല്ലാ മത്സരത്തിലെയും പോയിന്റുകൾ കൂട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്ക് ജനുവരി മാസം സമ്മാനദാനം നൽകും. |