"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13002 (സംവാദം | സംഭാവനകൾ)
'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13002 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
"സേവനം"(I Serve) എന്നാണ് ജെ.ആർ.സി യുടെ ആദർശവാക്യം. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, സേവന സന്നദ്ധത, അന്താരാഷ്ട്ര സൗഹൃദം വളർത്തുക(ആരോഗ്യം, സേവനം , സൗഹൃദം ) എന്നിവയാണ് ജെ.ആർ.സി യുടെ കർമ്മ പരിപാടികൾ. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ ജെ.ആർ.സി യുടെ ലക്ഷ്യപ്രാപ്തിക്കുതകുമാറ് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. 8, 9, 10 ക്ലാസുകളിൽ നിന്നായി 75 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.JRC ഇൻ ചാർജായി ശ്രീമതി ആൻസി ടീച്ചർ പ്രവർത്തിക്കുന്നു.