"ഗണിതശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ '''ഘടന''' മികച്ച ഒരു ഗണിതശാസ്ത്ര ക്... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ '''ഘടന''' മികച്ച ഒരു ഗണിതശാസ്ത്ര ക്... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
'''ഘടന'''
'''ഘടന'''


എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍.  ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.
മികച്ച ഒരു ഗണിതശാസ്ത്ര ക്ളബ് സ്കൂളിൽ ഉണ്ട്
 
'''പ്രവര്‍ത്തനങ്ങള്‍'''<br>
'''ഗണിത ശാസ്ത്ര മാഗസിനുകള്‍:'''
ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും  ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
 
'''ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍''':
കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.
 
'''ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍''':
സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.
 
'''ഗണിത പൂക്കള ഡിസൈന്‍ മത്സരം''':
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
 
[[ചിത്രം:Govt dvhss maths 1.jpg]]
 
'''ഗണിതശാസ്തമോഡലുകള്‍''':
പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254042" എന്ന താളിൽനിന്ന് ശേഖരിച്ചത്