"എ. എൽ. പി. എസ്. ചേനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
  വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
  വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
 
   2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട് 
   ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും  നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ  ,മുൻഅധ്യാപകരെ ആദരിക്കൽ  തുടങ്ങി  വിവിധ  ചടങ്ങുകളിലൂടെ  കൂടുതൽ   വിപുലമായി സംഘടിപ്പിച്ചു .
ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ  ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി 
ഉപയോഗിക്കുന്നു .         
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.43826,76.18353|zoom=10}}
{{#multimaps:10.43826,76.18353|zoom=10}}

23:56, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. എൽ. പി. എസ്. ചേനം
വിലാസം
ചേനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201722232





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ  പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ  കോൾനിലങ്ങളാൽ       വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ  നക്കാരുടെ  കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ   സ്ഥലമായതിനാലും , ചേനക്കൃഷി  നടത്തിയതിനാലും ഈ  പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു  എന്ന് അനുമാനം വയലുകളുടെ  മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു  പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ  പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും  പണിക്കന്മാരെ  കൊണ്ടുവന്നു . ചിലർ പുറത്തുപോയും   പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി  ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ  ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .     ഈഴവരും മുസ്‍ലീം വിഭാഗത്തിൽ  ഉള്ളവരും  ആദ്യമായി  പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും  ചോരഞ്ചത്ത്‌ നാരായണമേനോനും  ആയിരുന്നു  ആദ്യത്തെ  അധ്യാപകർ . 

ഭൗതികസൗകര്യങ്ങള്‍

       26 സെൻറ്‌  ഭൂമിയിലാണ് ഈ  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും  പ്രീപ്രൈമറി  വിഭാഗത്തിനുമായി 6  ക്ലാസ്സ്മുറികളുണ്ട് .  വാഹനസൗകര്യം ,കമ്പ്യൂട്ടർ  പഠനം   എന്നിവ ഒരുക്കിയിട്ടുണ്ട് .                                 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 വിദ്യാരംഗം 
 ഗണിതക്ലബ്‌ 
 ശാസ്ത്രക്ലബ് 
 ഹരിതക്ലബ്‌ 
 ദിനാചരണങ്ങൾ 
സ്കൂൾ മാഗസിൻ

മുന്‍ സാരഥികള്‍

മാനേജർമാർ :-

           സി .മാധവമേനോൻ (1926 -1993 )
           പി.ഒ. സരള (1994 -1998 )
            പി .ഡി .കൊച്ചൗസേഫ് മാസ്റ്റർ  (1998 -2008 )                              
            ഹെൻഡ്രി .ജോസഫ് (2008 -


      മുൻ പ്രധാനാദ്ധ്യാപകർ :-
             സി . മാധവമേനോൻ മാസ്റ്റർ (1926 -1973 )
             സി .കൃഷ്ണൻകുട്ടിമേനോൻ മാസ്റ്റർ (1973 -1976 )
             കെ .ശിവരാമൻകൈമൾ മാസ്റ്റർ (1976 -1988 )
             പി .രാധടീച്ചർ (1988 -1993 )
             എം .സുഭദ്രടീച്ചർ (1993 -1995 )
             എം എസ് .ശാന്തകുമാരിടീച്ചർ(1995 -2003 )
              കെ .സരസ്വതിടീച്ചർ (2003 -2007 )



     

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പതിറ്റാണ്ടുകൾക്കു  മുൻപ്  സംസ്‌കൃതത്തിലും  മലയാളത്തിലും  മാസ്റ്റർബിരുദം  നേടിയ  എഴുത്തുകാരനും  ഈ  വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ  രാമദേവൻ  പണിക്കശ്ശേരി , വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),            
വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).

നേട്ടങ്ങൾ .അവാർഡുകൾ.

   2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട്     ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും  നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ  ,മുൻഅധ്യാപകരെ ആദരിക്കൽ  തുടങ്ങി  വിവിധ  ചടങ്ങുകളിലൂടെ  കൂടുതൽ   വിപുലമായി സംഘടിപ്പിച്ചു . ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ  ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി  ഉപയോഗിക്കുന്നു .         

വഴികാട്ടി

{{#multimaps:10.43826,76.18353|zoom=10}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._ചേനം&oldid=253485" എന്ന താളിൽനിന്ന് ശേഖരിച്ചത്