ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48214 (സംവാദം | സംഭാവനകൾ)
No edit summary
48214 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= 1 മുതല്‍ 4 വരെ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=91  
| ആൺകുട്ടികളുടെ എണ്ണം=91  
വരി 128: വരി 128:
|}
|}
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
 
90 അദ്ധ്യയന വര്‍ഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിന്‍െറ മുന്‍നിരയിലെത്തിക്കാന്‍ വിദ്യാലയത്തിനായിട്ടുണ്ട്.
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
 
2016-17 അദ്ധ്യയന വര്‍ഷത്തില്‍ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദ്യാലയത്തിലെ പിഞ്ചോമനകള്‍ക്കായി.
==വഴികാട്ടി==
{{#multimaps: 11.220032,76.045104 | width=800px | zoom=16 }}
==ചിത്രങ്ങള്‍==
==ചിത്രങ്ങള്‍==



23:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
വിലാസം
കൊഴക്കോട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201748214





ചരിത്രം

1927-‍ല്‍ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാര്‍ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളര്‍ത്തലും ജീവിത മാര്‍ഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാന്‍ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോന്‍ ഏകാധ്യാപകനായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ കൊഴക്കോട്ടൂര്‍ ആറ്റുപുറം ഇല്ലത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകക്കാണ് പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിന്‍റെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂണ്‍ മാസത്തില്‍ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു. വര്‍ഷങ്ങളോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഗവണ്‍മെന്‍റ് സ്ഥാപനം എന്ന പരിഗണന ഗവണ്‍മെന്‍റില്‍ നിന്നും ലഭിച്ചിരുന്നില്ല.

ഭൗതികസൗകര്യങ്ങള്‍

റോഡ് സൗകര്യം
ആധുനിക കെട്ടിടങ്ങൾ
സ്മാ൪ട്ട് ക്ലാസ്റൂം
കമ്പ്യൂട്ടര്‍ ലാബ്
ലൈബ്രറി
ഒാഡിറ്റോറിയം
പാചകപ്പുര
കുടിവെള്ളം
ടോയ്െലറ്റ് സൗകര്യം
കളിസ്ഥലം
വാഹന സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവേശനോത്സവം
പ്രത്യേക ദിനാഘോഷങ്ങള്‍
സ്കൂൾ വാർഷികാഘോഷം
വിനോദയാത്രകള്‍
കലാകായികശാസ്ത്ര മേളകള്‍


മുന്‍ സാരഥികള്‍

വര്‍ഷം പ്രധാനാധ്യാപകന്‍
1927 സി.വി. കുട്ടികൃഷ്ണമേനോന്‍
1927-1928 ഇ.കെ ശേഖരന്‍മാസ്റ്റര്‍
1928-1935 പി.വി ശങ്കരന്‍ നായര്‍
1936-1946 പി രാമന്‍ നായര്‍
1946-1956 കെ.കെ കരുണാകരന്‍ നായര്‍
1956-1958 പി കുഞ്ഞിരാമന്‍
1958-1959 കെ.കെ കരുണാകരന്‍ നായര്‍
1959-1960 കണ്ണപണിക്കര്‍
1960-1961 മാടശ്ശേരി അലി
1961-1962 കാര്‍ത്യായനിയമ്മ
1962-1965 കെ.വി വാസുദേവന്‍ നായര്‍
1965-1968 എ.കെ ബാലഗോപാലന്‍ നായര്‍
1968-1976 പി.സി മുഹമ്മദലി
1976-1979 എന്‍.വി കുട്ടിമുഹമ്മദ്
1979-1985 കെ അബ്ദുള്ള
1985-1986 ഇ.കെ ഉണ്ണിക്കുട്ടി
1986-1995 പി മുഹമ്മദ്
1995-1998 വി.കുഞ്ഞലവി
1998-2001 എം. ശേഖരന്‍
2001-2003 കെ.വി അയ്യപ്പന്‍
2003-2005 വസുമതി
2005-2009 പി.സി അഹമ്മദ്
2009- ഇ.പി ചോയിക്കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

90 അദ്ധ്യയന വര്‍ഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിന്‍െറ മുന്‍നിരയിലെത്തിക്കാന്‍ വിദ്യാലയത്തിനായിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

2016-17 അദ്ധ്യയന വര്‍ഷത്തില്‍ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദ്യാലയത്തിലെ പിഞ്ചോമനകള്‍ക്കായി.

വഴികാട്ടി

{{#multimaps: 11.220032,76.045104 | width=800px | zoom=16 }}

ചിത്രങ്ങള്‍

ഹരിതകേരളം റാലി
ഹരിതകേരളം റാലി
പുതുവര്‍ഷാഘോഷം.
പുതുവര്‍ഷാഘോഷം.
പുതുവര്‍ഷാഘോഷം. കുട്ടികളുടെ ആശംസാകാര്‍ഡുകള്‍
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കൊഴക്കോട്ടൂർ&oldid=253445" എന്ന താളിൽനിന്ന് ശേഖരിച്ചത്