"ഐ ഒ എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18513 (സംവാദം | സംഭാവനകൾ)
No edit summary
18513 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.ചരിത്രമുറങ്ങുന്ന കിഴക്കന്‍ ഏറനാട്ടില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെസിരാകേന്ദ്രമായിരുന്ന എടവണ്ണയില്‍ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍  ല്‍ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയന്‍റല്‍ എല്‍ പി സ്കൂള്‍. വിദ്യാഭ്യാസ പുരോഗതിയുടെ ഗതകാല മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന
ചരിത്രമുറങ്ങുന്ന കിഴക്കന്‍ ഏറനാട്ടില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയില്‍ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ , പെരൂല്‍ അഹമ്മദ് സാഹിബിന്‍െറ നേതൃത്വത്തില്‍ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിന്‍െറ ശ്രമഫലമായിരുന്നു , ആയിരങ്ങള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നു നല്‍കിയ ഈ വിദ്യാലയത്തിന്‍െറ ഉദയം
ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ 1976 ല്‍ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയന്‍റല്‍ എല്‍ പി സ്കൂള്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഐ_ഒ_എൽ_പി_എസ്_എടവണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്