"ഗവ.എൽ. പി. എസ്. കരിംതോട്ടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
===ചരിത്രം ===
===ചരിത്രം ===
1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് ,മണലുവിളയില്‍ യോഹന്നാന്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എല്‍ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് ,മണലുവിളയില്‍ യോഹന്നാന്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എല്‍ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1946-48 കാലഘട്ടത്തില്‍ സര്‍ സി.പി ധാരാളം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മണ്‍ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ല്‍ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടില്‍ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവര്‍കള്‍ക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാര്‍ എ​​തി കൊടുത്തു.
1946-48 കാലഘട്ടത്തില്‍ സര്‍ സി.പി ധാരാളം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മണ്‍ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ല്‍ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടില്‍ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവര്‍കള്‍ക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാര്‍ എ​​തി കൊടുത്തു.1954 ല്‍ സ്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1962 ല്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം പണിഞ്ഞു. 1962 ഡിസംബര്‍ 17 ന് പുതിയ കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:54, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. കരിംതോട്ടുവ
വിലാസം
കരിംതോട്ടുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201739530






ചരിത്രം

1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് ,മണലുവിളയില്‍ യോഹന്നാന്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു. വിശദമായി..... 1946-48 കാലഘട്ടത്തില്‍ സര്‍ സി.പി ധാരാളം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മണ്‍ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ല്‍ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടില്‍ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവര്‍കള്‍ക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാര്‍ എ​​തി കൊടുത്തു.1954 ല്‍ സ്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1962 ല്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം പണിഞ്ഞു. 1962 ഡിസംബര്‍ 17 ന് പുതിയ കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.9845367,76.6245263 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കരിംതോട്ടുവ&oldid=253164" എന്ന താളിൽനിന്ന് ശേഖരിച്ചത്