"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ | 1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ | ||
ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് | ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് | ||
സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി. | സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി.2000-ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
| വരി 64: | വരി 64: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
റവ. | റവ. സി.അലോഷ്യസ് SABS | സി. ലയോള | സി.ജൂസ്സേ | ശ്രീ. വി.വി വര്‍ക്കി | സി. ഇമേല്‍ഡ| സി. ആവില ട്രീസാ | ||
| | | സി.വെര്‍ജിന്‍ മേരി | സി.ചെറുപുഷ്പം | സി. എലിസബത്ത് ചൂളപ്പറന്വില്‍| കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | ||
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | ||
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ് | | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ് | ||