"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.യു.പി.എസ്.ചെമ്മല
| പേര്=എ.യു.പി.എസ്.ചെമ്മല
| സ്ഥലപ്പേര്=ചെമ്മലശ്ശേരി
| സ്ഥലപ്പേര്=ചെമ്മലശ്ശേരി,പാറക്കടവ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം

22:38, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.യു.പി.എസ്. ചെമ്മല
വിലാസം
ചെമ്മലശ്ശേരി,പാറക്കടവ്
സ്ഥാപിതം18 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201718746





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ


ഭൗതികസൗകര്യങ്ങള്‍

21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി,


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പരിസ്ഥിതിക്ലബ്‌,


  • മുന്‍ സാരഥികള്‍ : നാരായണന്‍ നായര്‍ ,രാമന്‍കുട്ടി മാസ്റ്റര്‍, വാര്യര്‍ മാസ്റ്റര്‍,ശിവരാമന്‍ മാസ്റ്റര്‍
  • പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; എഴുത്തുകാരന്‍ ചെറുകാട്, സ്വാതന്ത്ര്യ സമര സേനാനി രാഘവപിഷാരടി, ബാലഗോപാലന്‍കണ്ണത്ത്

വഴികാട്ടി: പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്മല&oldid=253007" എന്ന താളിൽനിന്ന് ശേഖരിച്ചത്