Gupsnilakkamukku
30 നവംബർ 2016 ചേർന്നു
ഉപയോക്താവ്:Gupsnilakkamukku (മൂലരൂപം കാണുക)
21:51, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊട്ടു വണങ്ങുന്ന തീര ഭൂമിയില്‍ സാക്ഷാല്‍ ധര്‍മ്മശാസ്താവിന്‍റെ അനുഗ്രഹത്താല്‍ പവിത്രമായിത്തീര്‍ന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമപഞ്ചായത്തിന്‍റെ 9 -വാര്‍ഡില്‍ അഭിമാനാര്‍ഹമായ പാരമ്പര്യത്തിന്‍റേയും മഹത്തായ ഭൂതകാലത്തിന്‍റേയും സ്മരണകളുയര്‍ത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം. ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ച ഈ നാട്ടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിന്‍റെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിന്‍റെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം. | ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊട്ടു വണങ്ങുന്ന തീര ഭൂമിയില്‍ സാക്ഷാല്‍ ധര്‍മ്മശാസ്താവിന്‍റെ അനുഗ്രഹത്താല്‍ പവിത്രമായിത്തീര്‍ന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമപഞ്ചായത്തിന്‍റെ 9 -വാര്‍ഡില്‍ അഭിമാനാര്‍ഹമായ പാരമ്പര്യത്തിന്‍റേയും മഹത്തായ ഭൂതകാലത്തിന്‍റേയും സ്മരണകളുയര്‍ത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം. ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ച ഈ നാട്ടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിന്‍റെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിന്‍റെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം. | ||
ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിന്‍റെ സ്ഥാപിത വര്‍ഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവര്‍ പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാന്‍കഴിഞ്ഞു. ഈ വിദ്യാലയത്തില്‍ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാര്‍ത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിന്‍റെ വളര്‍ച്ചയുടെ - വികസനത്തിന്‍റെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്നേഹത്തിന്‍റേയും - ഐക്യത്തിന്‍റേയും അറിവിന്‍റേയും പൊന്‍പ്രഭ തൂകി നിന്ന സ്കൂള്‍ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു ചില സാമൂഹിക ദ്രോഹികള്‍. |